[smc-discuss] Obituary : Shyam Karanattu

Anoop anoop.ind at gmail.com
Sat Sep 4 03:03:55 PDT 2010


ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. നേരിട്ടു പരിചയം ഇല്ലെങ്കിലും നല്ലൊരു
ഓൺലൈൻ സുഹൃത്തായിരുന്നു ശ്യാം.

യഥാർത്ഥത്തിൽ എന്താണു സംഭവിച്ചത്?

അനൂപ്

2010/9/4 santhosh.thottingal <santhosh.thottingal at gmail.com>

> ദുഃഖകരമായ ഒരു വാര്‍ത്ത അറിയിക്കുകയാണു്.
>
> നമ്മുടെയെല്ലാം സുഹൃത്തും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു്
> സജീവപ്രവര്‍ത്തകനുമായിരുന്ന ശ്യാം കാരനാട്ട് ഇന്നലെ നമ്മളെ
> വിട്ടുപിരിഞ്ഞിരിക്കുന്നു. ശ്യാമിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>



-- 
With Regards,
Anoop P
www.anoopp.in

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100904/10a07b44/attachment-0001.htm>


More information about the discuss mailing list