[smc-discuss] Obituary : Shyam Karanattu

santhosh.thottingal santhosh.thottingal at gmail.com
Fri Sep 3 22:30:16 PDT 2010


ദുഃഖകരമായ ഒരു വാര്‍ത്ത അറിയിക്കുകയാണു്.

നമ്മുടെയെല്ലാം സുഹൃത്തും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് സജീവപ്രവര്‍ത്തകനുമായിരുന്ന ശ്യാം കാരനാട്ട് ഇന്നലെ നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു. ശ്യാമിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.

-സന്തോഷ് തോട്ടിങ്ങല്‍

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list