[smc-discuss] Malayalam Site

Shahariyar Vadavil shah76.kgn at gmail.com
Fri Sep 3 10:54:47 PDT 2010


THANKS

On 9/3/10, Praveen A <pravi.a at gmail.com> wrote:
> 2010, സെപ്റ്റംബര്‍ 3 9:32 വൈകുന്നേരം നു, syam <syamlalkv at gmail.com> എഴുതി:
>> രണ്ടു മൂന്നുമാസം മുമ്പ് ഞാന്‍ ഇത് ചോദിച്ചു എങ്ങനെ മലയാളം ശരിയായി നെറ്റില്‍
>> വരുത്താം എന്ന്, പലരും പലതും പറഞ്ഞു ഒന്നും ശരിയായില്ല. അവസാനം ഞാന്‍
>> ചോദിച്ചു
>> ഈ ഒരു അടിസ്ഥാനം ശരിയാക്കിയിട്ട് വലിയകാര്യം ആലോചിച്ചാല്‍ പോരെ എന്ന്, ചിലര്‍
>> ചീത്തപറഞ്ഞു (ഞാന്‍ ഈ കമൃണിറ്റിയുടെ ഉദ്ദേശം മലയാളം കംപ്യട്ടറില്‍ ശരിയായി
>> വരുത്തുക എന്നാണെന്ന്് വിചാരിച്ചു) അന്ന് ചോദ്യം നിര്‍ത്തിയതാണു സുഹ്ൃത്തേ.
>> ഏതായാലും ഇേേപ്പാള്‍ ഇതിനായി വര്‍ക്കുചെയ്യുന്നു എന്നു ശ്രീ സന്തോഷ് പറയുന്നു
>> സന്തോഷം.
>
> ശ്യാമേ ഓരോരുത്തര്‍ക്കും അവരുടേതായ മുന്‍ഗണനകള്‍ കാണില്ലേ? ശ്യാമിനു്
> ഏറ്റവും പ്രധാനമെന്നു് തോന്നുന്ന കാര്യം തന്നെ മറ്റൊരാള്‍ക്കു്
> പ്രധാനമെന്നു് തോന്നണമെന്നില്ല. സന്തോഷിനു് പ്രധാനമെന്നു് തോന്നുന്ന
> പ്രൊജക്റ്റുകളിലാണു് സന്തോഷ് ജോലി ചെയ്യുന്നതു്. എന്തായാലും ഇപ്പോള്‍
> ശ്യാമിന്റെ ആവശ്യത്തില്‍ തന്നെ സന്തോഷും മറ്റുള്ളവരും ജോലി
> ചെയ്യുന്നുണ്ടല്ലോ.
>
>> താങ്കള്‍ മാതൃഭൂമിടെ കോഡ് നോക്കുക
>
> ഇതു് ഫോണ്ട് എംബെഡിങ്ങ് എന്ന വിദ്യ ഉപയോഗിച്ചാണു് ചെയ്തിരിയ്ക്കുന്നതു്.
> അടുത്തിടെ മാത്രമാണു് എല്ലാ ബ്രൌസറിലും ഇതിനുള്ള പിന്തുണ വന്നു്
> തുടങ്ങിയതു്.
>
> കൂടുതല്‍ വിവരങ്ങള്‍ക്കു് http://smc.org.in/silpa/Webfonts കാണുക
>
>>  നല്കുക, മലയാളം യൂണികോഡായി കണ്‍വര്‍ട്ട് ചെയ്യാന്‍ typeit എന്ന free sotware
>> (Search in google)  ഉപയോഗിക്കാം. ഇങ്ങനെ ചെയ്താല്‍ ഒരു പരിധിവരെ നന്നാകും,
>> dreamweaer il വൈബ്‌സൈറ്റ് ചെയ്തേേപ്പാഴ് malayalam അത്ര ശരിയായില്ല
>
> യൂണികോഡില്‍ തന്നെ നേരിട്ടു് പല രീതികളുപയോഗിച്ചു് ചെയ്യാം. മലയാളം
> കീബോര്‍ഡ് വിന്യാസമോ വരമൊഴി, മൊഴി കീമാന്‍, സ്വനലേഖ തുടങ്ങിയവയും
> ഉപയോഗിയ്ക്കാം.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list