[smc-discuss] Malayalam Site

syam syamlalkv at gmail.com
Fri Sep 3 09:02:20 PDT 2010


രണ്ടു മൂന്നുമാസം മുമ്പ് ഞാന്‍ ഇത് ചോദിച്ചു എങ്ങനെ മലയാളം ശരിയായി നെറ്റില്‍
വരുത്താം എന്ന്, പലരും പലതും പറഞ്ഞു ഒന്നും ശരിയായില്ല. അവസാനം ഞാന്‍ ചോദിച്ചു
ഈ ഒരു അടിസ്ഥാനം ശരിയാക്കിയിട്ട് വലിയകാര്യം ആലോചിച്ചാല്‍ പോരെ എന്ന്, ചിലര്‍
ചീത്തപറഞ്ഞു (ഞാന്‍ ഈ കമൃണിറ്റിയുടെ ഉദ്ദേശം മലയാളം കംപ്യട്ടറില്‍ ശരിയായി
വരുത്തുക എന്നാണെന്ന്് വിചാരിച്ചു) അന്ന് ചോദ്യം നിര്‍ത്തിയതാണു സുഹ്ൃത്തേ.
ഏതായാലും ഇേേപ്പാള്‍ ഇതിനായി വര്‍ക്കുചെയ്യുന്നു എന്നു ശ്രീ സന്തോഷ് പറയുന്നു
സന്തോഷം.


താങ്കള്‍ മാതൃഭൂമിടെ കോഡ് നോക്കുക

<style type="text/css">

<!--

  @font-face {

    font-family: Meera;

    src: url("/new09/MEERA0.eot");

  }

  @font-face {

    font-family: Meera;

    src: local('Meera'), url('/new09/Meera_04-2.ttf') format("truetype");

  }

  @font-face {

    font-family: rupa;

    src: url("/new09/RUPA1.eot");

  }

  @font-face {

    font-family: rupa;

    src: local('rupa'), url('/new09/rupa1.ttf') format("truetype");

  }

-->

</style>







മീര അവര്‍ ഒരു ഫോള്‍ഡറില്‍ നല്കിയിരിക്കുന്നു, പിന്നെ നിങ്ങള്‍ മാതൃഭൂമിടെ
ആദ്യം കാണുന്ന മീറ്റ കോഡും


<meta http-equiv="content-type" content="text/html; charset=utf-8" />

 <meta http-equiv="X-UA-Compatible" content="IE=7" />

 <meta http-equiv="content-language" content="en, ml" />



 നല്കുക, മലയാളം യൂണികോഡായി കണ്‍വര്‍ട്ട് ചെയ്യാന്‍ typeit എന്ന free sotware
(Search in google)  ഉപയോഗിക്കാം. ഇങ്ങനെ ചെയ്താല്‍ ഒരു പരിധിവരെ നന്നാകും,
dreamweaer il വൈബ്‌സൈറ്റ് ചെയ്തേേപ്പാഴ് malayalam അത്ര ശരിയായില്ല


Try to do web in  visual web developer


Syam Lal



On 30 July 2010 19:45, Santhosh Thottingal <santhosh.thottingal at gmail.com>wrote:

>
>
> 2010/7/30 ullas pala <mail4ullas at gmail.com>
>
> Hi All
>>
>> My name is ullas , i am working as a freelance programmer at cochin.
>> currently i am working with a malayalam newsportal. i am planning to
>> implement it with Meera font.
>>
>> Can you please help to implement the malayalam font in my site.
>>
>
> The technology you need to use is CSS @font-face. It is a  bit tricky for
> Malayalam to support all browsers. You can read the details from internet.
> You may also look at the existing portals how they did this.
>
> Some us from SMC is working on a project that will simplify this in great
> extend. Project will be ready to use within few days.
>
> -Santhosh
>
>
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100903/5c9af000/attachment-0001.htm>


More information about the discuss mailing list