[smc-discuss] SMC Camp @ VAST

manoj k manojkmohanme03107 at gmail.com
Sat Sep 18 09:30:02 PDT 2010


ചില സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം 24 ,25  നു വിദ്യ അക്കാദമി ഓഫ് സയന്‍സ്
ആന്‍ഡ്‌ ടെക്നോളജിയില്‍ <http://www.vidyaacademy.ac.in/> വച്ച് നടത്താന്‍
ആഗ്രഹിച്ചിരുന്ന SMC ക്യാമ്പ് ഒക്ടോബര്‍  2 ലേക്ക് മാറ്റി വച്ചിരിക്കുന്നു.
പൊതു അവധി ദിവസം ആയതിനാല്‍ പരമാവധി പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയും എന്നു
കരുതുന്നു .
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ  : http://wiki.smc.org.in/Localisation_Camp/8_VAST
<http://wiki.smc.org.in/Localisation_Camp/8_VAST>


<http://wiki.smc.org.in/Localisation_Camp/8_VAST>
Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
also visit:http://manojkmohan.blogspot.com
http://twitter.com/manojkmohan
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100918/2eb8cf01/attachment-0001.htm>


More information about the discuss mailing list