[smc-discuss] മാലിനി

Santhosh Thottingal santhosh.thottingal at gmail.com
Tue Sep 28 03:29:22 PDT 2010


മാലിനി - സുരേഷേട്ടന്റെ വക മലയാളം ടൈപ്പ് ചെയ്യാനുള്ള വേറൊരു സൂത്രം. 
ഇന്‍സ്ക്രിപ്റ്റിനെ പരിഷ്കരിച്ച രൂപമാണു്.
m17n സോഴ്സ് കോഡ്, ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെയുണ്ട് : http://gitorious.org/malini
(see source tree http://gitorious.org/malini/malini/trees/master)

-Santhosh



More information about the discuss mailing list