[smc-discuss] മാലിനി

Manilal K M libregeek at gmail.com
Tue Sep 28 05:15:58 PDT 2010


2010/9/28 Santhosh Thottingal <santhosh.thottingal at gmail.com>:
> മാലിനി - സുരേഷേട്ടന്റെ വക മലയാളം ടൈപ്പ് ചെയ്യാനുള്ള വേറൊരു സൂത്രം.
> ഇന്‍സ്ക്രിപ്റ്റിനെ പരിഷ്കരിച്ച രൂപമാണു്.
> m17n സോഴ്സ് കോഡ്, ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെയുണ്ട് : http://gitorious.org/malini
> (see source tree http://gitorious.org/malini/malini/trees/master)

മാലിനി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ എവിടെയെങ്കിലും
കൊടുത്തിട്ടുണ്ടോ? README യില്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
മാത്രമേ കണ്ടുള്ളൂ. ibus ല്‍  ഇതു പ്രവര്‍ത്തിക്കുമോ?

regards.
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list