[smc-discuss] [RFC]Project: Malayalam Autocorrect in openoffice

manoj k manojkmohanme03107 at gmail.com
Mon Sep 13 05:51:27 PDT 2010


സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് സെപ്റ്റംബര്‍ 24,25
തീയതികളില്‍ ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍
വച്ച് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട് .



> 2010, സെപ്റ്റംബര്‍ 1 5:33 വൈകുന്നേരം ന്, Anivar Aravind <
> anivar.aravind at gmail.com> എഴുതി:
>
> 2010/9/1 sooraj kenoth <soorajkenoth at gmail.com>:
>> >> വാക്കുകള്‍ എങ്ങനെ ശേഖരിക്കണം?
>> >
>> > അടുത്ത SMC camp ത്രിശ്ശൂരില്‍ വച്ചാണ്. അവിടെ 30-ല്‍ അധികം പേരെ
>> > പ്രതീക്ഷിക്കുന്നു. തുടക്കം അവിടെ വെച്ചായാലോ?
>>
>> എപ്പോള്‍ എവിടെവെച്ചാണ്? വിവരങ്ങളറിഞ്ഞാല്‍  ഇവിടെയുള്ള
>> തൃശ്ശൂര്‍ക്കാര്‍ക്ക് സഹായിക്കാമായിരുന്നു.
>>
>
> അടുത്ത SMC ക്യാമ്പ് , വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി യില്‍
> വച്ച് നടത്താന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്  . ഈ മാസം രണ്ടാമത്തെ    ആഴ്ച
> ആയിരികാന്‍ ആണ് സാധ്യത . തിയ്യതി ഉടന്‍ അറിയിക്കാം .
>
> Manoj.K/മനോജ്.കെ
> Mechanical engineering Student,Vidya Academy of Science & Technology
> also visit:http://manojkmohan.blogspot.com
> http://twitter.com/manojkmohan
>
>

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100913/c5cc1605/attachment-0002.htm>


More information about the discuss mailing list