[smc-discuss] [RFC]Project: Malayalam Autocorrect in openoffice

Viswan Nathan viswanchekittathil at gmail.com
Thu Sep 9 04:50:35 PDT 2010


2010/9/8 Manilal K M <libregeek at gmail.com>:
> 2010/9/8 Hrishi <hrishi.kb at gmail.com>:
>> പദസമാഹരണം  ഗൂഗിള്‍ ഡോക്സിലെ ഫോം  ഉപയോഗിച്ച് ചെയ്യുന്നതല്ലേ നല്ലത് ?
>>
>> {
>>    ഒരു മോഡല്‍ ഫോം  ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്
>>     (
>> https://spreadsheets.google.com/viewform?formkey=dE9jZ3dOaUtqWGg3WkJ1WkxhNzN5cUE6MQ&ifq
>> )
>>
>>    ആ ഫോം  ഉപയോഗിച്ച് കിട്ടുന്ന പദങ്ങള്‍ ഇതാ താഴെയുള്ള സ്പ്രെഡ് ഷീറ്റില്‍
>> കാണാം
>>     (
>> https://spreadsheets.google.com/ccc?key=0AuM3yLFTiXJrdE9jZ3dOaUtqWGg3WkJ1WkxhNzN5cUE&hl=en&authkey=CK6wuc4B
>> )
>>
>> }
>>
>>
>> വിക്കി എഡിറ്റ് ചെയ്യുന്നതിനെക്കാള്‍ ഒക്കെ എളുപ്പം ഇതല്ലേ?  അങ്ങിനെ
>> ആവുമ്പോള്‍ നമുക്ക് വിക്കി ഉപയോഗിച്ച് പരിചയമില്ലാത്ത ആളുകളെ
>> ഇതില്‍ പന്കെടുപ്പിക്കാമല്ലോ..  ( ട്വിറ്ററും  ഓര്‍ക്കൂട്ടും  ഒക്കെ ഉപയോഗിച്ച്
>> )  ,
>> കൂടാതെ സ്പ്രെഡ്ഷീറ്റില്‍ നിന്ന് ഓട്ടോകറക്റ്റ് ഫയലിലേക്ക് വാക്കുകള്‍ ആഡ്
>> ചെയ്യുന്നത് നമുക്ക് ഓട്ടോമേറ്റ് ചെയ്യാം  , അപ്പോള്‍ കൂടുതല്‍ വാക്കുകള്‍
>> വരുമ്പോഴുള്ള അപ്‌‌ഡേഷനും  എളുപ്പമായിരിക്കും
>
> Hrishi ഉണ്ടാക്കിയ ഫോം പദസമാഹരണത്തിന്റെ എല്ലാ ആവശ്യങ്ങളും
> പൂര്‍ത്തികരിക്കുമോ എന്നു് സംശയമുണ്ട്. അതിന്റെ പ്രധാന കാരണം, ഒരു തെറ്റു
> വാക്കിനു ഒരു ശരി എന്ന approach നെക്കാളും നല്ലതു ശരിയായ ഒരു വാക്കിനു
> സാധാരണയായി വരുത്തുന്ന തെറ്റുകള്‍ ഏതൊക്കെയെന്നു കണ്ടുപിടിക്കുന്നതാണു.
> openoffice ല്‍ ആദ്യത്തെ സമീപനമാണു വേണ്ടതെന്നറിയാം, പക്ഷെ documentation
> വായനക്കാര്‍ക്കു വേണ്ടിയുള്ളതല്ലേ? ml.wiktionary.org പോലൊരു വിക്കിയാണു
> ഇതിനു കൂടുതല്‍ അനുയോജ്യം. വിക്കിയാകുമ്പോള്‍ ഒരു വാക്കിനെ കുറിച്ചുള്ള
> ചര്‍ച്ചകളും അതിനോടനുബന്ധിച്ചു തന്നെ സൂക്ഷിക്കാനാകും. ഇതു XML ലേക്ക്
> എങ്ങനെ വരുത്തും എന്നതിനെക്കുറിച്ചൊന്നും എനിക്കു വലിയ പിടിയില്ല.
> ഏതെങ്കിലും Export utilities ഉണ്ടോയെന്നു നോക്കണം. വിക്കിയില്‍ എഡിറ്റു
> ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണു എനിക്കു തോന്നുന്നതു.
>
> regards
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com

pls dont sent me again

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list