[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

.Keralafarmer chandrasekharan.nair at gmail.com
Wed Sep 22 06:32:51 PDT 2010


കേരളഫാര്‍മര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഗുണഭോക്താവ് മാത്രം. ഒരു
കര്‍ഷകനായിരുന്ന് പരിമിതമായ അറിവുകള്‍ അറിയാമെന്നുള്ള കാര്യങ്ങള്‍ മലയാളത്തില്‍
എഴുതുന്നു. സംശയങ്ങള്‍ വരുമ്പോള്‍ ഈ ഗ്രൂപ്പിലെ ഏതെങ്കിലുമൊരംഗവുമായി
ബന്ധപ്പെടും.
എന്നാല്‍ ഉബുണ്ടുവും, ഓപ്പണോഫീസും, ഫസര്‍ഫോക്സ് മലയാളവും നല്ല രീതിയില്‍
ആസ്വദിക്കുന്നു. ഈ ഗ്രൂപ്പിലെ പലരും എനിക്ക് ഗുരു തുല്യരാണ്. എന്നെ ഇവ
ഉപയോഗിക്കാന്‍ പ്രാപ്തനാക്കിയതില്‍ നന്ദിയുണ്ട്. കഴിയുമെന്നുള്ള
സ്ഥലങ്ങളിലെല്ലാം സ്വതന്ത്രസോഫ്റ്റ്‌വെയറുകളെപ്പറ്റി  മറ്റുള്ളവര്‍ക്ക്
പരിചയപ്പെടുത്തിക്കൊടുക്കുവാനും ശ്രമിക്കാറുണ്ട്.


2010, സെപ്റ്റംബര്‍ 20 2:07 വൈകുന്നേരം ന്, Ranjith S <
ranjith.sajeev at gmail.com> എഴുതി:

> ഈ പ്രബോധ ചന്ദ്രന്‍ നായരെക്കൊണ്ട് ഇപ്പോള്‍ എന്താണ് നേട്ടം. വിക്കിപ്പീഡിയയിലോ
> SMC ലോ അദ്ദേഹം കാര്യമായി സംഭാവന ചെയ്യുന്നുണ്ടോ? അദ്ദേഹം *സരസവും,
> പ്രൗഡവുമായ പ്രഭാഷണം നടത്തുകയുണ്ടായി*. എന്നു പറയുന്നു എന്നാല്‍ നമ്മുടെ കേരള
> ഫാര്‍മറുടെ അത്രയെങ്കിലും സംഭാവന അദ്ദേഹം ചെയ്യുന്നുണ്ടോ?
>
> ഇതിനെപ്പറ്റി ചുമ്മാ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടെന്താണ് കാര്യം? അദ്ദേഹം ഈ
> ലിസ്റ്റിലുണ്ടെങ്കില്‍ തക്കതായ മറുപടി പ്രതീക്ഷിക്കുന്നു.
>
> *[image: Gnu/Linux]Ranjith Siji*
> Walking Ants Technologies
> ranjith.sajeev at gmail.com
> http://ranjith.zfs.in
> http://walkingants.com
> Chat Google Talk: ranjith.sajeev Skype: ranjith.sajeev
> Contact Me [image: Linkedin] <http://in.linkedin.com/in/ranjithsiji>[image:
> Facebook] <http://facebook.com/ranjithsiji>[image: Flickr]<http://flickr.com/photos/ranjithsiji>[image:
> Twitter] <http://twitter.com/ranjithsiji>[image: DeviantART]<http://ranjithsiji.deviantart.com/>[image:
> Slideshare] <http://www.slideshare.net/ranjithsiji>[image: del.icio.us]<http://delicious.com/ranjithsiji>[image:
> Google Buzz] <http://www.google.com/profiles/ranjith.sajeev>
> Programming The Web Jquery Autocomplete – Chained Select Comboboxes<http://feedproxy.google.com/%7Er/Programming-TheWeb/%7E3/aAFswpBJueA/>
>
> --- @ WiseStamp Signature<http://my.wisestamp.com/link?u=4m3bhpd9dkt34gdn&site=www.wisestamp.com/email-install>.
> Get it now<http://my.wisestamp.com/link?u=4m3bhpd9dkt34gdn&site=www.wisestamp.com/email-install>
>
> Regards
>
> Ranjith Siji
> Walking Ants Technologies
> http://www.walkingants.com
> http://ranjith.zfs.in
>
>
> 2010/9/20 JeevZ <jeevanism at gmail.com>
>
> >>
>> പ്രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
>> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
>> ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
>> പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
>> എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
>> >>
>>
>> :D
>>
>> On 9/20/10, Anivar Aravind <anivar.aravind at gmail.com> wrote:
>> > അറ്റച്ചു ചെയ്യാന്‍ വിട്ടുപോയതു് കൂട്ടിച്ചേര്‍ക്കുന്നു
>> >
>> > 2010/9/20 Anivar Aravind <anivar.aravind at gmail.com>:
>> >> 2010/9/20 Sebin Jacob <sebinajacob at gmail.com>:
>> >>> അനിവര്‍,
>> >>>
>> >>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍.
>> >>> ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും
>> >>> മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു്
>> >>> പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)
>> >>
>> >> അറ്റാച്ചു ചെയ്തിരിക്കുന്ന വേദിയുടെ ചിത്രങ്ങള്‍ പറയുന്നതു്
>> >> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമെന്നാണ് . എന്തു തീരുമാനിച്ചു
>> >> എന്നും എങ്ങനെ മാറിപ്പോയി എന്നുമൊന്നുമല്ലല്ലോ ജനങ്ങളറിയുന്നതു് .
>> >>
>> >>> പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും
>> >>> സംസാരിച്ചില്ല. പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും
>> >>> ശൈലികളും
>> >>> ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍
>> >>> മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി
>> >>> ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ
>> >>> അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ
>> >>> അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു്
>> ഉള്ള
>> >>> എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍
>> അദ്ദേഹത്തിന്റെ
>> >>> സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.
>> >>
>> >> സംഭാവനകളോ ? മഹേഷ് മംഗലാട്ട് മറ്റൊരു മെയില്‍ പറഞ്ഞപോലെ
>> >> രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
>> >> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
>> >> ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
>> >> പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
>> >> എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
>> >>
>> >>> ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍
>> >>> ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ
>> രാഷ്ട്രീയത്തെ
>> >>> കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ
>> >>> മലയാളം
>> >>> ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു്
>> >>> വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ.
>> >>> സൂരജ്
>> >>> രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന,
>> >>> അല്ലെങ്കില്‍
>> >>> ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു്
>> ഇന്റര്‍നെറ്റിനെ
>> >>> സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.
>> >>>
>> >>> ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും
>> >>> പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ്
>> >>> മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന
>> >>> തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു്
>> >>> അവര്‍
>> >>> നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു്
>> >>> അനുഭവപ്പെട്ടതു്.
>> >>>
>> >>> _______________________________________________
>> >>> discuss mailing list
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>
>> >>
>> >>
>> >> --
>> >> "[It is not] possible to distinguish between 'numerical' and
>> >> 'nonnumerical' algorithms, as if numbers were somehow different from
>> >> other kinds of precise information." - Donald Knuth
>> >>
>> >
>> >
>> >
>> > --
>> > "[It is not] possible to distinguish between 'numerical' and
>> > 'nonnumerical' algorithms, as if numbers were somehow different from
>> > other kinds of precise information." - Donald Knuth
>> >
>>
>>
>> --
>> *ησямαℓιту ιѕ тнє υηινєяѕαℓ α¢¢єρтє∂ кιηк*
>>
>>  Jeevachaithanyan Sivanandan
>>  CyberBeamS Technologies
>>  http://www.cyberbeams.com
>>  http://www.jeevanism.wordpress.com
>>  ph: +919995319639
>> _______________________________________________
>> discuss mailing list
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>
>
> _______________________________________________
> discuss mailing list
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_______________________________________
*മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!*
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033 Mob. 91 9447183033
Blog: http://keralafarmeronline.com
Profile: http://www.google.com/profiles/chandrasekharan.nair
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100922/ba1032bc/attachment-0002.htm>


More information about the discuss mailing list