[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

sooraj kenoth soorajkenoth at gmail.com
Wed Sep 22 00:22:38 PDT 2010


@ Ranjith S

> നമ്മുടെ കേരള ഫാര്‍മറുടെ അത്രയെങ്കിലും സംഭാവന അദ്ദേഹം ചെയ്യുന്നുണ്ടോ?

ദയവു ചെയ്ത് വ്യക്തികളുടെ പേര് അനാവശ്യമായി വലിച്ചിഴക്കരുത്. നിങ്ങള്‍
നല്ലൊരു കാര്യമായിരക്കാം ഉദ്ദേശിച്ചത്. പക്ഷെ, വളരെ മോശമായ ഒരര്‍ത്ഥമാണ്
ധ്വനിക്കുന്നത്.

എന്ന്,
സൂരജ്.


More information about the discuss mailing list