[smc-discuss] മാലിനി

Santhosh Thottingal santhosh.thottingal at gmail.com
Tue Sep 28 07:37:03 PDT 2010


2010/9/28 Manilal K M <libregeek at gmail.com>:
> 2010/9/28 Santhosh Thottingal <santhosh.thottingal at gmail.com>:
>> മാലിനി - സുരേഷേട്ടന്റെ വക മലയാളം ടൈപ്പ് ചെയ്യാനുള്ള വേറൊരു സൂത്രം.
>> ഇന്‍സ്ക്രിപ്റ്റിനെ പരിഷ്കരിച്ച രൂപമാണു്.
>> m17n സോഴ്സ് കോഡ്, ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെയുണ്ട് : http://gitorious.org/malini
>> (see source tree http://gitorious.org/malini/malini/trees/master)
>
> മാലിനി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ എവിടെയെങ്കിലും
> കൊടുത്തിട്ടുണ്ടോ? README യില്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
> മാത്രമേ കണ്ടുള്ളൂ. ibus ല്‍  ഇതു പ്രവര്‍ത്തിക്കുമോ?

നമുക്ക് വിക്കിയില്‍ ചേര്‍ക്കാവുന്നതേ ഉള്ളൂ.
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അവിടെ കൊടുത്തിരിക്കുന്ന .mim ഫയല്‍ എടുത്ത്
/usr/share/m17n എന്ന ഫോള്‍ഡറില്‍ വെച്ചാ മതി. എന്നിട്ട് ഐബസ് daemon
ഒന്നു റീസ്റ്റാര്‍ട്ട് ചെയ്താ മതി.
ibus-daemon -dr

-santhosh


More information about the discuss mailing list