[smc-discuss] മാലിനി

Manilal K M libregeek at gmail.com
Tue Sep 28 23:48:49 PDT 2010


2010/9/28 Santhosh Thottingal <santhosh.thottingal at gmail.com>:
> 2010/9/28 Manilal K M <libregeek at gmail.com>:
>> 2010/9/28 Santhosh Thottingal <santhosh.thottingal at gmail.com>:
>>> മാലിനി - സുരേഷേട്ടന്റെ വക മലയാളം ടൈപ്പ് ചെയ്യാനുള്ള വേറൊരു സൂത്രം.
>>> ഇന്‍സ്ക്രിപ്റ്റിനെ പരിഷ്കരിച്ച രൂപമാണു്.
>>> m17n സോഴ്സ് കോഡ്, ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെയുണ്ട് : http://gitorious.org/malini
>>> (see source tree http://gitorious.org/malini/malini/trees/master)
>>
>> മാലിനി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ എവിടെയെങ്കിലും
>> കൊടുത്തിട്ടുണ്ടോ? README യില്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
>> മാത്രമേ കണ്ടുള്ളൂ. ibus ല്‍  ഇതു പ്രവര്‍ത്തിക്കുമോ?
>
> നമുക്ക് വിക്കിയില്‍ ചേര്‍ക്കാവുന്നതേ ഉള്ളൂ.
> ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അവിടെ കൊടുത്തിരിക്കുന്ന .mim ഫയല്‍ എടുത്ത്
> /usr/share/m17n എന്ന ഫോള്‍ഡറില്‍ വെച്ചാ മതി. എന്നിട്ട് ഐബസ് daemon
> ഒന്നു റീസ്റ്റാര്‍ട്ട് ചെയ്താ മതി.
> ibus-daemon -dr

Followed the above steps, but malini didn't worked. So I re-logged and
got the following error message in ~/.imsettings.log

IM-Settings-Daemon[4037]: WARNING **: Main Input Method process for
IBus died with the status 255, but unexpectedly. restarting...
IM-Settings-Daemon[4037]: INFO: Started IBus: process:
/usr/bin/ibus-daemon --xim, lang=en_US.UTF-8, pid: 4402, id: 18, time:
2010-09-29T06:41:59.134237Z
IBus[4402]: current session already has an ibus-daemon

ibus started working when I removed ml-malini.mim from /usr/share/m17n
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list