[smc-discuss] ഐതിഹ്യമാല
manoj k
manojkmohanme03107 at gmail.com
Wed Apr 13 20:56:39 PDT 2011
http://malayalamebooks.wordpress.com/ എന്ന വെബ് സൈറ്റുമായി സഹകരിച്ച് മലയാളം
വിക്കിഗ്രന്ഥശാലാ പ്രേമികൾ ഐതിഹ്യമാലയിലെ പരമാവധി പേജുകൾ യൂണീക്കോഡിലാക്കാനുള്ള
ശ്രമദാന പദ്ധതി വിക്കി ഗ്രന്ഥശാലയില്‍ തുടങ്ങിയിട്ടൂണ്ട്. അവരുടെ ഇ ബുക്ക്
പബ്ലിഷിങ്ങ് പ്രോജറ്റ് തീർന്നതിന് ശേഷം ഐതിഹ്യമാലയുടെ വിക്കി വൽക്കരണം
ആരംഭിക്കും. എത്രയും വേഗത്തില്‍ ഇത് തീര്‍ക്കാന്‍ Malayalam Spiritual EBooks
എന്ന ടീമിനെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഈ പദ്ധതിയിൽ നിങ്ങൾക്കും പങ്കുചേരാം. ഡിജിറ്റൈസ് ചെയ്യേണ്ട പേജുകൾ താളിൽ
കൊടുത്തിട്ടുണ്ട്.താൽപര്യമുള്ളവർ manojkmohanme03107[at]gmail.com അല്ലെങ്കിൽ
shijualexonline(at)gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുകയോ ഈ
താളിൽ ഏറ്റെടുക്കാൻ ആളില്ലതെ ക്കിടക്കുന്ന അദ്ധ്യാങ്ങളുണ്ടെങ്കിൽ അവിടെ പേർ
എഴുതിച്ചേർക്കുകയോ ചെയ്യുക.ഈ പ്രോജടിന്റെ ഭാഗമായി ടൈപ്പ് ചെയ്ത് കഴിഞ്ഞവയോ
ചെയ്തുകൊണ്ടിരിക്കുന്നവയോ ആണ് മറ്റുള്ളവ.പദ്ധതിയുടെ അവസ്ഥ ഇവിടെ
പുതുക്കുന്നതായിരിക്കും.അദ്ധ്യായം ടൈപ്പ് ചെയ്യുന്നതിലെ ഡ്യൂപ്ലിക്കേഷൻ
ഒഴിവാക്കൻ പ്രത്യേകം ശ്രദ്ധിക്കണം. ടൈപ്പ് ചെയ്ത് പൂർത്തിയായ ശേഷം അതും മുകളിൽ
കൊടുത്തിരിക്കുന്ന മെയിൽ id യിലേക്ക് അയക്കുക.
ഈ പേജില്‍ കാണാത്ത അദ്ധ്യാങ്ങള്‍ ടൈപ്പ് ചെയ്തുകഴിഞ്ഞവയോ മറ്റാരെങ്കിലും ടൈപ്പ്
ചെയ്യുന്നവയോ ആണ്.ദയവായി അതില്‍ ആരും അതില്‍ പരിശ്രമം ചെയ്ത് സമയം പഴാക്കരുത്.
മലയാളം യൂണീക്കോഡിൽ ജി എഡിറ്റിലോ/notepad വേഡ് ആപ്ലിക്കേഷനിലോ ടൈപ്പ് ചെയ്താൽ
മതി.
ഇതുവരെയുള്ള ഈ പദ്ധതിയുടെ അവസ്ഥ
ഇവിടെ<http://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2>
.
ഐതിഹ്യമാല ഡിജിറ്റൈസ് യജ്ഞത്തിൽ
പങ്കെടുക്കുന്നവർഅദ്ധ്യായംപേജുകൾഏറ്റെടുത്തിരിക്കുന്ന
ആൾതീർക്കേണ്ട / തീർത്ത തീയ്യതിനിലവിലുള്ള സ്ഥിതി
- 85. കുട്ടഞ്ചേരി
മൂസ്സ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D>
[page 561-564]മനോജ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
13-4-2011*പൂർത്തിയായി*
- 86. പള്ളിവാണപ്പെരുമാളും കിളിരൂർ
ദേശവും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B3%E0%B5%81%E0%B4%82_%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC_%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82>
[page 564-568]Jerin Philip11-4-2011*പൂർത്തിയായി*
- 87. കാടാങ്കോട്ടു
മാക്കംഭഗവതി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%82%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 568-575]കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>
14-4-2011*പൂർത്തിയായി*
- 88. ഒരു യൂറോപ്യന്റെ
സ്വാമിഭക്തി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF>
[page 576-577]കല്യാണി11-4-2011*പൂർത്തിയായി*
- 89. സംഘക്കളി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B8%E0%B4%82%E0%B4%98%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF>
[page 577-581]ആത്മ13-4-2011*പൂർത്തിയായി*
- 90. കൊട്ടാരക്കരച്ചന്ദ്രശേഖരൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%BB>
[page 581-590]ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
11-4-2011*പൂർത്തിയായി*
- 108. ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും
[page 741-744]കല്യാണി22-4-2011പുരോഗമിക്കുന്നു
- 109. വൈയ്ക്കത്തെപ്പാട്ടുകൾ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B5%E0%B5%88%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE>
[page 745-747]ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
12-4-2011*പൂർത്തിയായി*
- 110. പെരുമ്പിലാവിൽ കേളൂമേനോൻ
[page 747-755]sanalsasidharan22-4-2011പുരോഗമിക്കുന്നു
- 111. ചെമ്പകശ്ശേരിരാജാവും
രാജ്ഞിയും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%81%E0%B4%82_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82>
[page 755-757]ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
12-4-2011*പൂർത്തിയായി*
- 112. വില്വമംഗലത്തു സ്വാമിയാർ
[page 758-760]സുനിൽ ഏലങ്കുളം22-4-2011പുരോഗമിക്കുന്നു
- 113. പാമ്പുമ്മേക്കാട്ടു നമ്പൂരി
[page 761-770]Jerin Philip22-4-2011പുരോഗമിക്കുന്നു
- 115. പന്തളം
നീലകണ്ഠൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%82_%E0%B4%A8%E0%B5%80%E0%B4%B2%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB>
[page 801-802]ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
12-4-2011*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി #1
[page 802-808]കണ്ണൻ
ഷൺമുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>
25-4-2011പുരോഗമിക്കുന്നു
- 116. ചിറ്റൂർകാവിൽ ഭഗവതി #2
[page 809-814]ആത്മ25-04-2011പുരോഗമിക്കുന്നു
- 116. ചിറ്റൂർകാവിൽ ഭഗവതി #3
[page 815-816]അനീഷ്22-04-2010പുരോഗമിക്കുന്നു
- 117. കല്ലൂർ നമ്പൂരിപ്പാടന്മാർ #1
[page 817-823]നിരക്ഷരൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB&action=edit&redlink=1>
25-04-2011പുരോഗമിക്കുന്നു
- 117. കല്ലൂർ നമ്പൂരിപ്പാടന്മാർ #2
[page 824-826]സുഹാസ് അമ്പാട്ട്25-04-2011പുരോഗമിക്കുന്നു
- 117. കല്ലൂർ നമ്പൂരിപ്പാടന്മാർ #3
[page 827-830]കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>
25-04-2011പുരോഗമിക്കുന്നു
- 122. തെക്കേടത്തു കുടുംബക്കാർ #1
[page 861-865]ആരും ഏറ്റെടുത്തിട്ടില്ല
- 122. തെക്കേടത്തു കുടുംബക്കാർ #2
[page 865-868]ആരും ഏറ്റെടുത്തിട്ടില്ല
- 123. മുക്കോല ക്ഷേത്രങ്ങൾ
[page 868-875]kurian.nishanth28-04-2011പുരോഗമിക്കുന്നു
- 124. കുമാരമംഗലത്തു നമ്പൂരി
[page 875-879]ആരും ഏറ്റെടുത്തിട്ടില്ല
- 125. മണ്ടക്കട്ടമ്മനും കൊടയും
[page 879-883]ആരും ഏറ്റെടുത്തിട്ടില്ല
- 126. തിരുവട്ടാറ്റാദികേശവൻ
[page 883-888]ആരും ഏറ്റെടുത്തിട്ടില്ല
by
Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/0cefe46d/attachment-0002.htm>
More information about the discuss
mailing list