[smc-discuss] ഐതിഹ്യമാല

വെള്ളെഴുത്ത് വി abhiprayam at gmail.com
Sat Apr 16 22:33:38 PDT 2011


തിരുവട്ടാറ്റാദി കേശവൻ ഞാൻ ചെയ്യാം.ഇതിൽ പേരു ചേർക്കാൻ പറ്റുന്നില്ല. രജിസ്റ്റർ
ചെയ്യണോ?

2011/4/14 manoj k <manojkmohanme03107 at gmail.com>

> http://malayalamebooks.wordpress.com/ എന്ന വെബ് സൈറ്റുമായി സഹകരിച്ച്
> മലയാളം വിക്കിഗ്രന്ഥശാലാ പ്രേമികൾ ഐതിഹ്യമാലയിലെ പരമാവധി പേജുകൾ
> യൂണീക്കോഡിലാക്കാനുള്ള ശ്രമദാന പദ്ധതി വിക്കി ഗ്രന്ഥശാലയില്‍
> തുടങ്ങിയിട്ടൂണ്ട്. അവരുടെ ഇ ബുക്ക് പബ്ലിഷിങ്ങ് പ്രോജറ്റ് തീർന്നതിന് ശേഷം
> ഐതിഹ്യമാലയുടെ വിക്കി വൽക്കരണം ആരംഭിക്കും. എത്രയും വേഗത്തില്‍ ഇത്
> തീര്‍ക്കാന്‍ Malayalam Spiritual EBooks എന്ന ടീമിനെ സഹായിക്കുക എന്നതാണ്
> ഇതിന്റെ ലക്ഷ്യം.
>
> ഈ പദ്ധതിയിൽ നിങ്ങൾക്കും പങ്കുചേരാം. ഡിജിറ്റൈസ് ചെയ്യേണ്ട പേജുകൾ താളിൽ
> കൊടുത്തിട്ടുണ്ട്.താൽപര്യമുള്ളവർ manojkmohanme03107[at]gmail.com അല്ലെങ്കിൽ
> shijualexonline(at)gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുകയോ ഈ
> താളിൽ ഏറ്റെടുക്കാൻ ആളില്ലതെ ക്കിടക്കുന്ന അദ്ധ്യാങ്ങളുണ്ടെങ്കിൽ അവിടെ പേർ
> എഴുതിച്ചേർക്കുകയോ ചെയ്യുക.ഈ പ്രോജടിന്റെ ഭാഗമായി ടൈപ്പ് ചെയ്ത് കഴിഞ്ഞവയോ
> ചെയ്തുകൊണ്ടിരിക്കുന്നവയോ ആണ് മറ്റുള്ളവ.പദ്ധതിയുടെ അവസ്ഥ ഇവിടെ
> പുതുക്കുന്നതായിരിക്കും.അദ്ധ്യായം ടൈപ്പ് ചെയ്യുന്നതിലെ ഡ്യൂപ്ലിക്കേഷൻ
> ഒഴിവാക്കൻ പ്രത്യേകം ശ്രദ്ധിക്കണം. ടൈപ്പ് ചെയ്ത് പൂർത്തിയായ ശേഷം അതും മുകളിൽ
> കൊടുത്തിരിക്കുന്ന മെയിൽ id യിലേക്ക് അയക്കുക.
>
> ഈ പേജില്‍ കാണാത്ത അദ്ധ്യാങ്ങള്‍ ടൈപ്പ് ചെയ്തുകഴിഞ്ഞവയോ മറ്റാരെങ്കിലും
> ടൈപ്പ് ചെയ്യുന്നവയോ ആണ്.ദയവായി അതില്‍ ആരും അതില്‍ പരിശ്രമം ചെയ്ത് സമയം
> പഴാക്കരുത്.
>
> മലയാളം യൂണീക്കോഡിൽ ജി എഡിറ്റിലോ/notepad വേഡ് ആപ്ലിക്കേഷനിലോ ടൈപ്പ് ചെയ്താൽ
> മതി.
>
> ഇതുവരെയുള്ള ഈ പദ്ധതിയുടെ അവസ്ഥ ഇവിടെ<http://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2>
> .
>
> ഐതിഹ്യമാല ഡിജിറ്റൈസ് യജ്ഞത്തിൽ പങ്കെടുക്കുന്നവർ അദ്ധ്യായം പേജുകൾഏറ്റെടുത്തിരിക്കുന്ന ആൾതീർക്കേണ്ട / തീർത്ത തീയ്യതിനിലവിലുള്ള സ്ഥിതി
>
>    - 85. കുട്ടഞ്ചേരി മൂസ്സ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D>
>
> [page 561-564]മനോജ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
> 13-4-2011*പൂർത്തിയായി*
>
>    - 86. പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B3%E0%B5%81%E0%B4%82_%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC_%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82>
>
> [page 564-568]Jerin Philip11-4-2011*പൂർത്തിയായി*
>
>    - 87. കാടാങ്കോട്ടു മാക്കംഭഗവതി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%82%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
>
> [page 568-575]കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>
> 14-4-2011*പൂർത്തിയായി*
>
>    - 88. ഒരു യൂറോപ്യന്റെ സ്വാമിഭക്തി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF>
>
> [page 576-577]കല്യാണി11-4-2011*പൂർത്തിയായി*
>
>    - 89. സംഘക്കളി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B8%E0%B4%82%E0%B4%98%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF>
>
> [page 577-581]ആത്മ13-4-2011*പൂർത്തിയായി*
>
>    - 90. കൊട്ടാരക്കരച്ചന്ദ്രശേഖരൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%BB>
>
> [page 581-590]ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
> 11-4-2011*പൂർത്തിയായി*
>
>    - 108. ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും
>
> [page 741-744]കല്യാണി22-4-2011പുരോഗമിക്കുന്നു
>
>    - 109. വൈയ്ക്കത്തെപ്പാട്ടുകൾ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%B5%E0%B5%88%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE>
>
> [page 745-747]ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
> 12-4-2011*പൂർത്തിയായി*
>
>    - 110. പെരുമ്പിലാവിൽ കേളൂമേനോൻ
>
> [page 747-755]sanalsasidharan22-4-2011പുരോഗമിക്കുന്നു
>
>    - 111. ചെമ്പകശ്ശേരിരാജാവും രാജ്ഞിയും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%81%E0%B4%82_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82>
>
> [page 755-757]ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
> 12-4-2011*പൂർത്തിയായി*
>
>    - 112. വില്വമംഗലത്തു സ്വാമിയാർ
>
> [page 758-760]സുനിൽ ഏലങ്കുളം22-4-2011പുരോഗമിക്കുന്നു
>
>    - 113. പാമ്പുമ്മേക്കാട്ടു നമ്പൂരി
>
> [page 761-770]Jerin Philip22-4-2011പുരോഗമിക്കുന്നു
>
>    - 115. പന്തളം നീലകണ്ഠൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%82_%E0%B4%A8%E0%B5%80%E0%B4%B2%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB>
>
> [page 801-802]ജയ്ദീപ് ജോൺ റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz>
> 12-4-2011*പൂർത്തിയായി*
>
>    - 116. ചിറ്റൂർകാവിൽ ഭഗവതി #1
>
> [page 802-808]കണ്ണൻ ഷൺമുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>
> 25-4-2011പുരോഗമിക്കുന്നു
>
>    - 116. ചിറ്റൂർകാവിൽ ഭഗവതി #2
>
> [page 809-814]ആത്മ25-04-2011പുരോഗമിക്കുന്നു
>
>    - 116. ചിറ്റൂർകാവിൽ ഭഗവതി #3
>
> [page 815-816]അനീഷ്22-04-2010പുരോഗമിക്കുന്നു
>
>    - 117. കല്ലൂർ നമ്പൂരിപ്പാടന്മാർ #1
>
> [page 817-823]നിരക്ഷരൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB&action=edit&redlink=1>
> 25-04-2011പുരോഗമിക്കുന്നു
>
>    - 117. കല്ലൂർ നമ്പൂരിപ്പാടന്മാർ #2
>
> [page 824-826]സുഹാസ് അമ്പാട്ട്25-04-2011പുരോഗമിക്കുന്നു
>
>    - 117. കല്ലൂർ നമ്പൂരിപ്പാടന്മാർ #3
>
> [page 827-830]കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans>
> 25-04-2011പുരോഗമിക്കുന്നു
>
>    - 122. തെക്കേടത്തു കുടുംബക്കാർ #1
>
> [page 861-865]ആരും ഏറ്റെടുത്തിട്ടില്ല
>
>    - 122. തെക്കേടത്തു കുടുംബക്കാർ #2
>
> [page 865-868]ആരും ഏറ്റെടുത്തിട്ടില്ല
>
>    - 123. മുക്കോല ക്ഷേത്രങ്ങൾ
>
> [page 868-875]kurian.nishanth28-04-2011പുരോഗമിക്കുന്നു
>
>
> by
> Manoj.K/മനോജ്.കെ
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110417/25a7eed1/attachment-0002.htm>


More information about the discuss mailing list