[smc-discuss] OT: മണിത്തക്കാളി

Syam Krishnan syamcr at gmail.com
Thu Apr 14 00:19:35 PDT 2011


മണിത്തക്കാളി, മരത്തങ്കാളി, മരത്തക്കാളി, മണത്തുങ്കാളി എന്നൊക്കെ അറിയപ്പെടുന്ന ചെടി 
തിരുവനന്തപുരത്ത് ആരുടേയെങ്കിലും കയ്യിലുണ്ടോ?
ഇതിന്റെ ചെറിയ നീല/വയലറ്റ് നിറത്തിലുള്ള ഉരുണ്ട കായ്കള്‍ കഴിക്കാന്‍ നല്ലതാണ്. പണ്ട് നമ്മുടെ 
പറമ്പിലൊക്കെ ഇതുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെങ്ങും ഇത് കാണുന്നില്ല.

വിക്കിപ്പീഡിയയില്‍ തപ്പിയപ്പോള്‍ ഇതാണ് സാധനം എന്ന് തോന്നുന്നു:
http://ml.wikipedia.org/wiki/Solanum_nigrum
http://en.wikipedia.org/wiki/Solanum_americanum

ഇതിന്റെ തൈയോ വിത്തോ തിരുവനന്തപുരത്ത് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ?

ശ്യാം




More information about the discuss mailing list