[smc-discuss] എങ്ങനെ `ങ്ങ`
James Austin
wattakattujamesaustin at gmail.com
Fri Apr 15 11:56:08 PDT 2011
ബുദ്ധി ഭ്രമം
2011/4/14 Syam Krishnan <syamcr at gmail.com>
> മലയാളത്തില്‍ ങ യുടെ ഇരട്ടിപ്പ് 'ങ്ങ' എങ്ങനെ എഴുതണം?
>
> മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടുകളിലും (ഉള്ളടക്കത്തിലല്ല), ചില ടിവി
> ചാനലുകളിലും 'ങ്ങ' എഴുതുന്നത് ഞാന്‍ പഠിച്ചതില്‍ നിന്നും അല്പം
> വ്യത്യസ്തമായിട്ടാണ്. മീര, അഞ്ജലി, രചന, ദ്യുതി തുടങ്ങിയ ഫോണ്ടുകളില്‍
> കുഴപ്പമില്ല. നോക്കിയ ഒന്ന് രണ്ട് പുസ്തകങ്ങളിലും, മാതൃഭൂമി പത്രത്തിലും
> പ്രശ്നമില്ല.
>
> അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ കാണുക. 'അങ്ങിങ്ങ് അക്രമം' എന്നതിലെ
> ങ്ങ ശ്രദ്ധിക്കുക. ങ്ങ ഇങ്ങനെയും എഴുതാമോ?
>
> ശ്യാം
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
James Austin V*a*ttakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110416/dcc3992b/attachment-0003.htm>
More information about the discuss
mailing list