[smc-discuss] എങ്ങനെ `ങ്ങ`
Anivar Aravind
anivar.aravind at gmail.com
Thu Apr 14 00:21:55 PDT 2011
നമ്മുടെ ഉപയോഗമാണ് ശരി. അതു് അവരുടെ തലക്കെട്ടിനുപയോഗിച്ച ഫോണ്ടിന്റെ പിഴവാണ്
2011/4/14 Ark Arjun <arkarjun at gmail.com>:
>
>
> 2011/4/14 Syam Krishnan <syamcr at gmail.com>
>>
>> മലയാളത്തില്‍ ങ യുടെ ഇരട്ടിപ്പ് 'ങ്ങ' എങ്ങനെ എഴുതണം?
>>
>> മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടുകളിലും (ഉള്ളടക്കത്തിലല്ല), ചില ടിവി
>> ചാനലുകളിലും 'ങ്ങ' എഴുതുന്നത് ഞാന്‍ പഠിച്ചതില്‍ നിന്നും അല്പം
>> വ്യത്യസ്തമായിട്ടാണ്. മീര, അഞ്ജലി, രചന, ദ്യുതി തുടങ്ങിയ ഫോണ്ടുകളില്‍
>> കുഴപ്പമില്ല. നോക്കിയ ഒന്ന് രണ്ട് പുസ്തകങ്ങളിലും, മാതൃഭൂമി പത്രത്തിലും
>> പ്രശ്നമില്ല.
>>
>> അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ കാണുക. 'അങ്ങിങ്ങ് അക്രമം' എന്നതിലെ
>> ങ്ങ ശ്രദ്ധിക്കുക. ങ്ങ ഇങ്ങനെയും എഴുതാമോ?
>>
>> ശ്യാം
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> ഈ വ്യത്യാസം ഞനിതുവരെ ശ്രദിച്ചിട്ടില്ല... അങ്ങിനെ ആരും ശ്രദിക്കകയും
> ചെയാറില്ല... കാണിച്ചു തന്നത്തില്‍ സന്തോഷം.... ശരിയായ രീതിക്കായി
> കാത്തിരിക്കുന്നു....
>
> --
>
> Arkarjun
> http://arkarjun.wordpress.com/
> http://www.flickr.com/photos/arkarjun/
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth
More information about the discuss
mailing list