[smc-discuss] എങ്ങനെ `ങ്ങ`
Sivahari Nandakumar
sivaharivkm at gmail.com
Thu Apr 14 00:39:51 PDT 2011
ഞാനെഴുതുമ്പോള്‍ പത്രത്തിന്റെ തലക്കെട്ടില്‍ കണ്ടപോലെയാണ് എഴുതാറ്.
2011, ഏപ്രില്‍ 14 12:51 വൈകുന്നേരം ന്, Anivar Aravind <
anivar.aravind at gmail.com> എഴുതി:
> നമ്മുടെ ഉപയോഗമാണ് ശരി. അതു് അവരുടെ തലക്കെട്ടിനുപയോഗിച്ച ഫോണ്ടിന്റെ പിഴവാണ്
>
> 2011/4/14 Ark Arjun <arkarjun at gmail.com>:
> >
> >
> > 2011/4/14 Syam Krishnan <syamcr at gmail.com>
> >>
> >> മലയാളത്തില്‍ ങ യുടെ ഇരട്ടിപ്പ് 'ങ്ങ' എങ്ങനെ എഴുതണം?
> >>
> >> മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടുകളിലും (ഉള്ളടക്കത്തിലല്ല), ചില ടിവി
> >> ചാനലുകളിലും 'ങ്ങ' എഴുതുന്നത് ഞാന്‍ പഠിച്ചതില്‍ നിന്നും അല്പം
> >> വ്യത്യസ്തമായിട്ടാണ്. മീര, അഞ്ജലി, രചന, ദ്യുതി തുടങ്ങിയ ഫോണ്ടുകളില്‍
> >> കുഴപ്പമില്ല. നോക്കിയ ഒന്ന് രണ്ട് പുസ്തകങ്ങളിലും, മാതൃഭൂമി പത്രത്തിലും
> >> പ്രശ്നമില്ല.
> >>
> >> അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ കാണുക. 'അങ്ങിങ്ങ് അക്രമം'
> എന്നതിലെ
> >> ങ്ങ ശ്രദ്ധിക്കുക. ങ്ങ ഇങ്ങനെയും എഴുതാമോ?
> >>
> >> ശ്യാം
> >>
> >>
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >
> > ഈ വ്യത്യാസം ഞനിതുവരെ ശ്രദിച്ചിട്ടില്ല... അങ്ങിനെ ആരും ശ്രദിക്കകയും
> > ചെയാറില്ല... കാണിച്ചു തന്നത്തില്‍ സന്തോഷം.... ശരിയായ രീതിക്കായി
> > കാത്തിരിക്കുന്നു....
> >
> > --
> >
> > Arkarjun
> > http://arkarjun.wordpress.com/
> > http://www.flickr.com/photos/arkarjun/
> >
> >
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
> >
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/43268e0c/attachment-0003.htm>
More information about the discuss
mailing list