[smc-discuss] എങ്ങനെ `ങ്ങ`
ViswaPrabha (വിശ്വപ്രഭ)
viswaprabha at gmail.com
Thu Apr 14 03:09:54 PDT 2011
ച്ച എന്ന അക്ഷരത്തിനു് മറ്റൊരു രൂപം (തുടക്കത്തിൽ റ എന്നപോലുള്ള ഭാഗത്തിനു പകരം
ന പോലെയും അടിയിലെ മട്ടം ഇല്ലാതെയും) കൈയെഴുത്തിൽ കണ്ടിട്ടുണ്ടു്. (ബോബനും
മോളിയും വരകളിൽ ടോംസിന്റെ എഴുത്തു് ഉദാഹരണം). പക്ഷേ അച്ചടിയിൽ എപ്പോഴും 'ച്ച'
തന്നെയാണല്ലോ കാണാറുള്ളതു്.
2011/4/14 Shiju Alex <shijualexonline at gmail.com>
> *ച്ച* എന്ന അക്ഷരത്തിനു് ഒന്നിലേറെ എഴുത്ത് രൂപങ്ങൾ ഉള്ളത് പോലെ കരുതിയാൽ
> പൊരേ ഇതും.
>
> 2011/4/14 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>
> നേരത്തെ 1960കളിലെ സ്കാൻ ചെയ്ത പേജുകളുമായി അയച്ച മെയിൽ മോഡറേഷനിൽ
>> കുരുങ്ങിക്കിടക്കുകയാണു്.
>>
>>
>> ഈ രണ്ടു ngnga (ങ്ങ) ലിപികളും തമ്മിലുള്ള വ്യത്യാസം എന്നു മുതലാണു
>>> വന്നുചേർന്നതെന്നറിയില്ല. മാതൃഭൂമി, മംഗളോദയം, NBS എന്നിവയിലെല്ലാം 1960കളിൽ
>>> (പുതിയ ലിപി ഉണ്ടാവുന്നതിനു തൊട്ടുമുൻപുള്ള കാലത്ത്) കുനിപ്പില്ലാത്ത ngnga
>>> (അഞ്ജലി, മീര, രചന തുടങ്ങിയ നമ്മുടെ യുണികോഡ് ലിപികളിലേതല്ലാത്തതു്) ആണുള്ളതു്.
>>>
>>>
>>> കൂടുതൽ പഴയ അച്ചടിരീതി എന്തായിരുന്നു എന്നു് വൈകീട്ട് പരിശോധിച്ചുനോക്കാം.
>>>
>>
>> -വിശ്വം
>>
>>
>> 2011/4/14 Syam Krishnan <syamcr at gmail.com>
>>
>>> എസ്എംസിയുടെ എല്ലാ ഫോണ്ടുകളിലും ഞാന്‍ 'ങ്ങ' എഴുതി നോക്കി. കല്യാണി, സുറുമ
>>> എന്നീ ഫോണ്ടുകള്‍ക്ക് വ്യത്യാസമുണ്ട്. ചിത്രം കാണുക.
>>>
>>> ശ്യാം
>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/4f0deea5/attachment-0003.htm>
More information about the discuss
mailing list