[smc-discuss] എങ്ങനെ `ങ്ങ`
Joju Jacob
njjoju at gmail.com
Thu Apr 14 07:25:42 PDT 2011
"ങ" യുടെ ഇരട്ടിപ്പ് ആയതുകൊണ്ട് "ങ്ങ" ശരിയാവാനാണു സാധ്യതകൂടുതൽ.
ആദ്യത്തെ "ങ"യുടെ കുനിപ്പും രണ്ടാമത്തെ ങ്ങയുടെ കുനിപ്പും ചേർത്തുള്ള
അക്ഷരം എന്ന നിലയിൽ.
ജോജു.
2011/4/14 Syam Krishnan <syamcr at gmail.com>:
> എസ്എംസിയുടെ എല്ലാ ഫോണ്ടുകളിലും ഞാന്‍ 'ങ്ങ' എഴുതി നോക്കി. കല്യാണി, സുറുമ
> എന്നീ ഫോണ്ടുകള്‍ക്ക് വ്യത്യാസമുണ്ട്. ചിത്രം കാണുക.
>
> ശ്യാം
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
More information about the discuss
mailing list