[smc-discuss] എങ്ങനെ `ങ്ങ`

Anish A aneesh.nl at gmail.com
Thu Apr 14 03:19:06 PDT 2011


2011, ഏപ്രില്‍ 14 3:38 വൈകുന്നേരം ന്, Anish A <aneesh.nl at gmail.com> എഴുതി:

>
>
> 2011, ഏപ്രില്‍ 14 2:11 വൈകുന്നേരം ന്, Shiju Alex <
> shijualexonline at gmail.com> എഴുതി:
>
> *ച്ച* എന്ന അക്ഷരത്തിനു് ഒന്നിലേറെ എഴുത്ത് രൂപങ്ങൾ ഉള്ളത് പോലെ കരുതിയാൽ
>> പൊരേ ഇതും.
>>
>> ഈ കുഴപ്പം അത്രയ്ക്ക് ലളിതമാണോ?
>

എന്റെ അഭിപ്രായത്തില്‍ നമ്മുടെ അക്ഷരസഞ്ചയങ്ങളിലെല്ലാം(ഫോണ്ട്) ഏതെങ്കിലും ഒരു
രീതിയിലാക്കുന്നതായിരിക്കും നല്ലത്.

-- 
Regards,
Anish A

http://identi.ca/aneeshnl

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/efedc570/attachment-0003.htm>


More information about the discuss mailing list