[smc-discuss] എങ്ങനെ `ങ്ങ`
Abdul_Azee_അബ്ദുല്‌അസീസ്
azeeznm at gmail.com
Thu Apr 14 04:16:08 PDT 2011
അക്ഷരം ഒരു 26 ആക്കി ചുരുക്കുക.ഇന്നത്തെ കാലത്ത് എന്തിനാ ഇത്ര കൂടുതൽ
അക്ഷരങ്ങൾ. ഭാഷ പ്രചരിക്കാൻ അതാണ് നല്ലതെന്ന് തോന്നുന്നു. അറിവ്
സ്വന്തന്ത്രമാക്കാൻ ആഗ്രഹിക്കുന്നവർ അതാണ് ചെയ്യേണ്ടത്. മറിച്ച് ഭാഷ
എളുപ്പമല്ലാതാക്കുന്നത് സങ്കുചിത ചിന്താകതിയല്ലെ?
2011/4/14 Anish A <aneesh.nl at gmail.com>
>
>
> 2011, ഏപ്രില്‍ 14 3:38 വൈകുന്നേരം ന്, Anish A <aneesh.nl at gmail.com> എഴുതി:
>
>
>>
>> 2011, ഏപ്രില്‍ 14 2:11 വൈകുന്നേരം ന്, Shiju Alex <
>> shijualexonline at gmail.com> എഴുതി:
>>
>> *ച്ച* എന്ന അക്ഷരത്തിനു് ഒന്നിലേറെ എഴുത്ത് രൂപങ്ങൾ ഉള്ളത് പോലെ കരുതിയാൽ
>>> പൊരേ ഇതും.
>>>
>>> ഈ കുഴപ്പം അത്രയ്ക്ക് ലളിതമാണോ?
>>
>
> എന്റെ അഭിപ്രായത്തില്‍ നമ്മുടെ അക്ഷരസഞ്ചയങ്ങളിലെല്ലാം(ഫോണ്ട്) ഏതെങ്കിലും ഒരു
> രീതിയിലാക്കുന്നതായിരിക്കും നല്ലത്.
>
>
> --
> Regards,
> Anish A
>
> http://identi.ca/aneeshnl
>
> *സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> *- മഹാകവി കുമാരനാശാന്‍
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
<http://ponkavanam.com/>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/b06fa3fd/attachment-0003.htm>
More information about the discuss
mailing list