[smc-discuss] എങ്ങനെ `ങ്ങ`

Hiran Venugopalan hiran.v at gmail.com
Fri Apr 15 22:04:05 PDT 2011


Attaching a screenshot. Its the end title of movie Kallan Pavithran, 1981
directed by P Padmarajan. Check the way ഭാര്യ is written! Its not a
allograph, its a designers way of designing - to use space wisely or to
adjust contents in that 4 line form itself !

ArkArjun, If every font should look similar - then there is no need for more
that one font!

2011/4/16 Hiran Venugopalan <hiran.v at gmail.com>

>
>
> 2011/4/16 Santhosh Thottingal <santhosh.thottingal at gmail.com>
>
>> 2011/4/16 V. Sasi Kumar <sasi.fsf at gmail.com>:
>> >  വിഷയവുമായി ബന്ധമില്ലെങ്കിലും ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയ്ക്കു്
>> > മറ്റൊരു പഴയ രീതിയുടെ കാര്യം ചോദിക്കട്ടെ. പണ്ടു് ര്‍ എന്ന ചില്ലിനെ
>> > സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ മുകളില്‍ ഒരു 'ഗോപി' ചിഹ്നം ഇടുന്ന
>> > പതിവുണ്ടായിരുന്നു. ഉദാഹരണത്തിനു് തുടര്‍ച്ച എന്നെഴുതാനായി തുടച്ച
>> > എന്നെഴുതിയിട്ടു് ച്ചയുടെ മുകളിലായി ഗോപി ചിഹ്നം ഇടുന്ന പതിവുണ്ടായിരുന്നു.
>> > ഇതു് എഴുത്തിലും അച്ചടിയിലും ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇതു് ലിപി
>> > പരിഷ്ക്കരണ സമയത്തു് ഇല്ലാതായതാവാം. പഴയ കൃതികള്‍ OCR ചെയ്യുമ്പോള്‍ ഇതു്
>> > ആവശ്യമായി വരില്ലേ? ഇതെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായം എന്താണു്? മുമ്പു
>> > പറഞ്ഞ ലിപിരൂപങ്ങളെക്കുറിച്ചുള്ള വിക്കി ഉണ്ടാകുമ്പോള്‍ ഇതും
>> > കണക്കിലെടുക്കണമെന്നു തോന്നുന്നു.
>>
>> രേഫം എന്ന അക്ഷരത്തെക്കുറിച്ചാണു് ശശി സാര്‍ പറയുന്നതു്. ഈ രീതിയില്‍ ര്,
>> ര്‍ എന്നിവ എഴുതുന്നതു് വളരെ വ്യാപകമായിത്തന്നെ ഇന്നും കാണാം.
>> തിരഞ്ഞെടുപ്പു് സമയത്തു് കണ്ട എത്രയോ ചുവരെഴുത്തുകളില്‍ സ്ഥാനാര്‍ത്ഥി
>> എന്നതു് രേഫം ഉപയോഗിച്ചെഴുതിയിരിക്കുന്നതു് ഞാന്‍ കണ്ടു. ലിപി പരിഷ്കാരം
>> അച്ചടിയെ ബാധിച്ചത്ര കൈയെഴുത്തിനെ ബാധിച്ചിട്ടില്ല എന്നതാണെന്റെ
>> നിരീക്ഷണം.
>>
>>
> Digital type faces or fonts are not an exact replica of how people right
> using hand. Its a style development by which legible and scalable glyphs are
> designed for printing purpose. Check the way US people write Z and how its
> in fonts!
>
>
>> യുണിക്കോഡ് രേഫത്തിനെ പ്രത്യേക അക്ഷരമായി പരിഗണിച്ചു്, പുതിയ കോഡ്
>> പോയിന്റ് കൊടുത്തിട്ടുണ്ടു്. ഇതു നമ്മള്‍ വളരെ എതിര്‍ത്തതാണു്.
>> എഴുത്തുരീതിയിലെ ഒരു ശൈലിയായി കണക്കാക്കി ഫോണ്ടു്  ഡിസൈനര്‍മാര്‍ക്കു്
>> വിട്ടുകൊടുക്കണം എന്നതാണു് നമ്മള്‍ പറഞ്ഞതു്.  പ്രത്യേക കോഡ് പോയിന്റ്
>> വന്നതുകൊണ്ടു്  രേഫമില്ലാത്ത സ്ഥാനാര്‍ത്ഥിയും , രേഫമുള്ള
>> സ്ഥാനാര്‍ത്ഥിയും രണ്ടു പേരായി.  ഒരു ഭാര്യ രണ്ടു ഭാര്യമാരായി.
>> കെവിന്‍ ഇതിനെപ്പറ്റി എഴുതിയതു് ഇവിടെ:
>> http://kevinsiji.wordpress.com/what-reph-should-be/
>>
>>
> What Kevin and Santhosh say is correct. We can see the usage of both way in
> same page itself. Its more done for saving spaces while doing type setting
> (to avoid line breaking and hyphenation. Similarly the RR is used instead
> Reph to reduce the white space we add while justification of text.)
>
>
>  If the font supports Repha         <RA><VIRAMA><CONSONANT | CONJUNCT>
>> => <REPH (CONSONANT | CONJUNCT)>
>>  fallback (if the font not supports  repha)  <RA><VIRAMA><CONSONANT |
>> CONJUNCT> =>     <RA><VIRAMA><ZWJ><CONSONANT |
>>    CONJUNCT> => <CHILLU   RA><CONSONANT | CONJUNCT>
>>
>>
>
>>
>> ps: MALAYALAM SIGN CANDRABINDU എന്ന പുതിയ അക്ഷരം മലയാളത്തില്‍ വരാന്‍
>> പോകുന്നു എന്നെല്ലാവരും അറിഞ്ഞുകാണുമല്ലോ? കല്പാത്തിയിലെ ഒരു
>> പ്രസ്സുകാര്‍ ഒരു പുസ്തകത്തില്‍ മലയാളം അക്ഷരങ്ങളുടെ കൂടെ ദേവനാഗരി
>> ലിപിയിലെ ചന്ദ്രബിന്ദു -    ँ   അച്ചടിച്ചു എന്നതാണു് തെളിവു്.
>>
>>
> LOL!
>
>> -Santhosh
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> Hiran Venugopalan
> Usability / IxD Geek, Ubiqurio
> Director, Creative and Designs, Vibes Media
> IRC : HFactor | Phone : 09496346709 | W : http://hiran.in
>



-- 
Hiran Venugopalan
Usability / IxD Geek, Ubiqurio
Director, Creative and Designs, Vibes Media
IRC : HFactor | Phone : 09496346709 | W : http://hiran.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110416/a711a3cc/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: Screenshot.png
Type: image/png
Size: 125226 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110416/a711a3cc/attachment-0002.png>


More information about the discuss mailing list