[smc-discuss] എങ്ങനെ `ങ്ങ`
manoj k
manojkmohanme03107 at gmail.com
Sat Apr 16 09:49:14 PDT 2011
മനസ്സിലാകുന്ന ഭാഷയില് പറയൂ . :PP
2011, ഏപ്രില്‍ 16 10:06 വൈകുന്നേരം ന്, James Austin <
wattakattujamesaustin at gmail.com> എഴുതി:
> സഭാനാഥനോ?അതു പ്രസിഡണ്ടോ സ്പീക്കറോ?ആരാണയാൾ? എപ്പോൾ കാണാൻ പറ്റും?
>
> 2011/4/15 Hiran Venugopalan <hiran.v at gmail.com>
>
>> Hi all,
>>
>> I had talked about this to various designers including Hussain sir, Suresh
>> ettan, Ravi Sangamithra and Hashim (who designed font for Malayala manorama
>> and many other prints). Its just designers style or type style. Many of you
>> havn't noticed this before. Like Shiju said there is two ways of writing
>> ച്ച, പ്പ, ള്ള etc. (പ്പ മീരയിലേലും രഘുവിലേയും നോക്കുക)
>>
>> 2011/4/15 Abdul_Azee_അബ്ദുല്‌അസീസ് <azeeznm at gmail.com>
>>
>>> വ്യക്തിപരാമർശം ഒഴിവാക്കൂ.... സഭാനാഥന്‍ ഇല്ലെ?
>>>
>>> ഒരസരതിനുപോലും ഒനിലതികം എയുതുരൂപങളിലാത്ത, കൂതസരങളൊനുമിലാത അസരമാല
>>> പ്രത്യസപെതുപോൾ ഒരുപസെ ഏറ്റവും സതോസികുന ഒരാൾ അപ്തുൽ അസീസ് ആയിരികും
>>>
>>> 2011/4/15 James Austin <wattakattujamesaustin at gmail.com>
>>>
>>>> ഒരക്ഷരത്തിനുപോലും ഒന്നിലധികം എഴുത്തുരൂപങ്ങളില്ലാത്ത,
>>>> കൂട്ടക്ഷരങ്ങളൊന്നുമില്ലാത്ത അക്ഷരമാല പ്രത്യക്ഷപ്പെടുമ്പോൾ ഒരുപക്ഷെ ഏറ്റവും
>>>> സന്തോഷിക്കുന്ന ഒരാൾ അബ്ദുൽ അസീസ് ആയിരിക്കും
>>>>
>>>>
>>>> 2011/4/15 James Austin <wattakattujamesaustin at gmail.com>
>>>>
>>>>>
>>>>> > എന്തിനാ ഇത്ര കൂടുതൽ അക്ഷരങ്ങൾ.
>>>>> > ഭാഷ പ്രചരിക്കാൻ അതാണ് നല്ലതെന്ന് തോന്നുന്നു.
>>>>> >അറിവ് സ്വന്തന്ത്രമാക്കാൻ ആഗ്രഹിക്കുന്നവർ അതാണ് ചെയ്യേണ്ടത്.
>>>>>
>>>>> ഈ മൂന്ന് ആശയങ്ങളോട് പൂർണമായി യോജിക്കുന്നു
>>>>>>
>>>>>>
>>>>>>
Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110416/dc768080/attachment-0003.htm>
More information about the discuss
mailing list