[smc-discuss] എങ്ങനെ `ങ്ങ`

Abdul_Azee_അബ്ദുല്‌അസീസ് azeeznm at gmail.com
Tue Apr 19 01:39:08 PDT 2011


മോഡറേറ്റർ - മനസ്സിലായോ?

2011/4/16 manoj k <manojkmohanme03107 at gmail.com>

> മനസ്സിലാകുന്ന ഭാഷയില് പറയൂ . :PP
>
> 2011, ഏപ്രില്‍ 16 10:06 വൈകുന്നേരം ന്, James Austin <
> wattakattujamesaustin at gmail.com> എഴുതി:
>
>> സഭാനാഥനോ?അതു   പ്രസിഡണ്ടോ സ്പീക്കറോ?ആരാണയാൾ? എപ്പോൾ കാണാൻ പറ്റും?
>>
>> 2011/4/15 Hiran Venugopalan <hiran.v at gmail.com>
>>
>>> Hi all,
>>>
>>> I had talked about this to various designers including Hussain sir,
>>> Suresh ettan, Ravi Sangamithra and Hashim (who designed font for Malayala
>>> manorama and many other prints). Its just designers style or type style.
>>> Many of you havn't noticed this before. Like Shiju said there is two ways of
>>> writing ച്ച, പ്പ, ള്ള etc. (പ്പ മീരയിലേലും രഘുവിലേയും നോക്കുക)
>>>
>>> 2011/4/15 Abdul_Azee_അബ്ദുല്‌അസീസ് <azeeznm at gmail.com>
>>>
>>>> വ്യക്തിപരാമർശം ഒഴിവാക്കൂ.... സഭാനാഥന്‍ ഇല്ലെ?
>>>>
>>>> ഒരസരതിനുപോലും ഒനിലതികം എയുതുരൂപങളിലാത്ത, കൂതസരങളൊനുമിലാത അസരമാല
>>>> പ്രത്യസപെതുപോൾ ഒരുപസെ ഏറ്റവും സതോസികുന ഒരാൾ അപ്തുൽ അസീസ് ആയിരികും
>>>>
>>>> 2011/4/15 James Austin <wattakattujamesaustin at gmail.com>
>>>>
>>>>> ഒരക്ഷരത്തിനുപോലും ഒന്നിലധികം എഴുത്തുരൂപങ്ങളില്ലാത്ത,
>>>>> കൂട്ടക്ഷരങ്ങളൊന്നുമില്ലാത്ത അക്ഷരമാല പ്രത്യക്ഷപ്പെടുമ്പോൾ ഒരുപക്ഷെ ഏറ്റവും
>>>>> സന്തോഷിക്കുന്ന ഒരാൾ അബ്ദുൽ അസീസ് ആയിരിക്കും
>>>>>
>>>>>
>>>>> 2011/4/15 James Austin <wattakattujamesaustin at gmail.com>
>>>>>
>>>>>>
>>>>>> > എന്തിനാ ഇത്ര കൂടുതൽ അക്ഷരങ്ങൾ.
>>>>>> > ഭാഷ പ്രചരിക്കാൻ അതാണ് നല്ലതെന്ന് തോന്നുന്നു.
>>>>>>  >അറിവ് സ്വന്തന്ത്രമാക്കാൻ ആഗ്രഹിക്കുന്നവർ അതാണ് ചെയ്യേണ്ടത്.
>>>>>>
>>>>>>  ഈ മൂന്ന് ആശയങ്ങളോട് പൂർണമായി യോജിക്കുന്നു
>>>>>>>
>>>>>>>
>>>>>>>
> Manoj.K/മനോജ്.കെ
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
              സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>


+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)

<http://ponkavanam.com/>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110419/b4987994/attachment-0002.htm>


More information about the discuss mailing list