[smc-discuss] English Malayalam Dictionary - Firefox extension
Santhosh Thottingal
santhosh.thottingal at gmail.com
Tue Apr 19 09:30:33 PDT 2011
2011/4/19 Ranjit Panicker <panicker.ranjit at gmail.com>:
> നിഘണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു. പൊതുവില്‍ നന്നായിട്ടുണ്ട്. പരിമിതമായ
> ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
> കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ
> പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു.
> നിഘണ്ടുവിന്റെ പേരിനല്ലാതെ ഉള്ളടക്കത്തിന് പകര്‍പ്പവകാശം നിലവിലുണ്ടോ ?
ഉണ്ടല്ലോ. ഈ നിഘണ്ടു എനിക്കു പങ്കുവെയ്ക്കാനാവുമോ? എനിക്കിതില്‍
വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനോ, ഉള്ളതു തിരുത്താനോ സാധിക്കുമോ? എന്നീ
ചോദ്യങ്ങള്‍ക്കുത്തരം തരുന്നതു് പകര്‍പ്പവകാശ രേഖയല്ലേ?
നിഘണ്ടു, ഭൂപടങ്ങളെപ്പോലെയോ , ഡാറ്റാബേസിനെപ്പോലെയോ
പകര്‍പ്പവകാശപരിധിയില്‍ വരുന്നതാണു്.
മലയാളം വിക്ഷ്ണറി cc by sa ലൈസന്‍സ് ഉപയോഗിക്കുന്നു.
-സന്തോഷ്
More information about the discuss
mailing list