[smc-discuss] English Malayalam Dictionary - Firefox extension

Santhosh Thottingal santhosh.thottingal at gmail.com
Sat Apr 30 21:02:22 PDT 2011


2011/5/1 chris james <jkuttu at gmail.com>:
>> ചേട്ടാ ഞാന്‍ ഉപയോഗിച്ചപ്പോള്‍ hindi യില്‍ ആണു അര്‍ഥം കാണിക്കുന്നത്
>> .എന്താണ് കാരണം? ഞാന്‍ ചേട്ടന്‍ പറഞ്ഞ പോലെ എല്ലാം പിന്തുടര്‍ന്നിടുന്ദ് .

ഓരോ വാക്കിന്റെയും മലയാളത്തിലെയും ഹിന്ദിയിലെയും അര്‍ത്ഥമാണു് നമ്മള്‍
കൊടുക്കുന്നതു്. മലയാളം നിഘണ്ടു ചെറുതായതിനാല്‍ പല വാക്കുകള്‍ക്കും ആ
നിഘണ്ടുവില്‍ അര്‍ത്ഥം ഉണ്ടാവില്ല. ഹിന്ദി നിഘണ്ടുവിലുണ്ടാവുകയും
ചെയ്യും. അപ്പോള്‍ ഹിന്ദി മാത്രം കാണിക്കും.

-സന്തോഷ്


More information about the discuss mailing list