[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.
Saji Nediyanchath
saji89 at gmail.com
Sat Feb 26 05:19:59 PST 2011
Its not only developers that are part of SMC community.
The name itself suggests that an tells nothing about being a developer only
community.
2011/2/26 Ranjith S <ranjith.sajeev at gmail.com>
> ഡവലപ്പര്‍ ഇല്ലാത്ത കമ്യൂണിറ്റിയോ????
>
> Regards,
>
> *Ranjith Siji*
> Walking Ants Technologies
> http://ranjith.zfs.in
> http://walkingants.com
>
> Chat Google Talk: ranjith.sajeev Skype: ranjith.sajeev
> Contact Me [image: Linkedin] <http://in.linkedin.com/in/ranjithsiji>[image:
> Facebook] <http://facebook.com/ranjithsiji>[image: Flickr]<http://flickr.com/photos/ranjithsiji>[image:
> Twitter] <http://twitter.com/ranjithsiji>[image: DeviantART]<http://ranjithsiji.deviantart.com/>[image:
> Slideshare] <http://www.slideshare.net/ranjithsiji>[image: del.icio.us]<http://delicious.com/ranjithsiji>[image:
> Google Buzz] <http://www.google.com/profiles/ranjith.sajeev>
>
>
>
>
>
> 2011/2/26 Sebin Jacob <sebinajacob at gmail.com>
>
>>
>>
>> 2011/2/26 Ranjith S <ranjith.sajeev at gmail.com>
>>
>> OK
>>>
>>> എല്ലാവരും നല്ല നല്ല ഉത്പന്നങ്ങള്‍ ഉണ്ടാക്കൂ. അവതരിപ്പിക്കൂ....
>>> എന്നിട്ട് പ്രസംഗിക്കൂ.....
>>>
>>> നല്ല ആശയം.
>>> നാവടക്കൂ പണിയെടുക്കൂ അല്ലേ ???
>>>
>>
>> അങ്ങനെ ആരു് എവിടെയാണു് പറഞ്ഞതു്? ഡവലപ്പര്‍ കമ്മ്യൂണിറ്റിയെ
>> പ്രതിനിധീകരിച്ചു് ആരെങ്കിലും എവിടെയെങ്കിലും സംസാരിക്കുമ്പോള്‍ ആ വിവരം
>> കമ്മ്യൂണിറ്റിയുമായി പങ്കുവയ്ക്കണമെന്നു് പറയുന്നതില്‍ നാവടക്കല്‍
>> ഉള്‍പ്പെടുന്നുണ്ടോ? സംസാരിക്കുന്നതിനു് ആരെങ്കിലും എതിര് നിന്നിട്ടുണ്ടോ?
>>
>> എസ്എംസി പ്രധാനമായും ഒരു ഡവലപ്പര്‍ കമ്മ്യൂണിറ്റിയാണു്. ഉബുണ്ടു, ഫെഡോറ,
>> ഡെബിയന്‍ തുടങ്ങിയ പ്രധാന ഡിസ്ട്രിബ്യൂഷനുകളുടെയും കെഡിഇ, ഗ്നോം എന്നീ
>> പണിയിടങ്ങളുടെയും ഫയര്‍ഫോക്സ് ബ്രൌസറിന്റെയും അപ് സ്ട്രീം മെയിന്റെയ്നര്‍
>> കൂടിയാണു് എസ്എംസി. കൂടാതെ ശില്‍പ്പ പോലെയുള്ള അന്താരാഷ്ട്ര പ്രോജക്ടിനും
>> എസ്എംസിയാണു് തുടക്കം കുറിച്ചതു്. ആ നിലയ്ക്കു് ഫ്രീ സോഫ്റ്റ്വെയര് ഇക്കോ
>> സിസ്റ്റത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡവലപ്പര്‍ കമ്മ്യൂണിറ്റിയെന്നും
>> എസ്എംസിയെ പറയാം.
>>
>> ഇതില്‍ പല സംഘടനകളിലും ഉള്ളവര്‍ കാണും. ഡവലപ്പര്‍ കമ്മ്യൂണിറ്റിയില്‍
>> കൂടുതല്‍ ബഹുമാനം കിട്ടുക ഡവലപ്പര്‍മാര്‍ക്കാവും. എന്നുകരുതി മറ്റുള്ളവര്‍ക്കു്
>> ശബ്ദമില്ലാതെയാവുന്നില്ല.
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
With regards,
* **
*
(*Opensource Enthusiast*)
* **Google Profile*-http://www.google.com/profiles/saji89
* ** **Blog*-http://saji89.wordpress.com
*Launchpad ID*-https://launchpad.net/~saji89
*LinkedIn*-http://in.linkedin.com/in/saji89
* Twitter*-saji89 <http://twitter.com/saji89>
* **Wikipedia*-http://en.wikipedia.org/wiki/User:Saji89
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110226/e6be1a38/attachment.htm>
More information about the discuss
mailing list