[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Hrishi hrishi.kb at gmail.com
Sun Feb 27 08:37:25 PST 2011


On 2/27/11, Anilkumar KV <anilankv at gmail.com> wrote:

> അതേ സമയം. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് " എന്നതു്  മൂന്നു് വാക്കുകള്‍
> ചേര്‍ന്ന, ഒരു പ്രവര്‍ത്തനത്തെ കുറിക്കുന്ന ഒരു ഭാഷാപ്രയോഗം കൂടിയാണു്. നമ്മുടെ
> കൂട്ടായ്മയെ സൂചിപ്പിക്കന്നതു് പോലെ തന്നെ, നമ്മളടക്കം നടത്തുന്ന
> പ്രവര്‍ത്തനത്തെ സൂചിപ്പിക്കാനും, ഈ ഭാഷാപ്രയോഗത്തെ മലയാളികള്‍ ഉപയോഗിക്കുന്നു.
> എന്നാല്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്" എന്നതു് നമ്മുടെ കൂട്ടായ്മയെ
> സൂചിപ്പിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്ന നിലപാടു്, ആ
> ഭാഷാപ്രയോഗത്തെ കുത്തകവല്‍ക്കരിക്കാനുള്ള മനോഭാവമാണു്. സന്തോഷും, ജോസഫു്
> തോമസും നടത്തിയ കത്തിടപാടില്‍ അത്തരമൊരു അപക്വമായ നിലപാടാണു് സന്തോഷു്
> സ്വീകരിച്ചിരിക്കുന്നതു്.  അതു് "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്"
> മുന്നോട്ടു് വെക്കുന്ന സന്ദേശത്തിനു് വിരുദ്ധമാണു്.

ഇതു വായിച്ചപ്പോ ദാ ഇതാണ് [1]ഓര്‍മ വന്നത്
[1] http://www.youtube.com/watch?v=ekb0ej221YY



-- 
---------------------------------------------------------------------------
 "    When we have enough free software
          At our call, hackers, at our call,
      We'll throw out those dirty licenses
          Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi


More information about the discuss mailing list