[smc-discuss] Meeting for Malayalam FUEL

Ani Peter peter.ani at gmail.com
Wed Feb 2 07:27:18 PST 2011


Good work Sooraj. എല്ലാവരും വരുമെന്നു് തന്നെ നമുക്കു് പ്രതീക്ഷിയ്ക്കാം....
Hope the event goes well and we get the desired output.

Best regards
Ani

sooraj kenoth wrote:
>> Sooraj is taking care of inviting lecturers and
>> students from various colleges like UC College,
>> Calicut University, MES College and Malabar Christian College.
>>     
>
> ഞങ്ങളുടെ അറിവിലും പരിചയത്തിലുമുള്ള, എസ്.എം.സി.യിലും മലയാളം
> കമ്പ്യൂട്ടിങ്ങിലും താല്പര്യമുള്ള ഒരു വിധം എല്ലാരെയും അറിയിച്ചു.
> കുറച്ചു പേര്‍ അസൌകര്യം അറിയിച്ചിട്ടുണ്ട്. ഏതായാലും ഒരു പത്ത് പതിനഞ്ചു
> പേരെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.
>
>   




More information about the discuss mailing list