[smc-discuss] Meeting for Malayalam FUEL

sooraj kenoth soorajkenoth at gmail.com
Wed Feb 2 03:59:22 PST 2011


>Sooraj is taking care of inviting lecturers and
>students from various colleges like UC College,
>Calicut University, MES College and Malabar Christian College.

ഞങ്ങളുടെ അറിവിലും പരിചയത്തിലുമുള്ള, എസ്.എം.സി.യിലും മലയാളം
കമ്പ്യൂട്ടിങ്ങിലും താല്പര്യമുള്ള ഒരു വിധം എല്ലാരെയും അറിയിച്ചു.
കുറച്ചു പേര്‍ അസൌകര്യം അറിയിച്ചിട്ടുണ്ട്. ഏതായാലും ഒരു പത്ത് പതിനഞ്ചു
പേരെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list