[smc-discuss] Fwd: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി' സെമിനാറും ഫെബ്രു. 2 ന്

Sivahari Nandakumar sivaharivkm at gmail.com
Thu Feb 3 22:02:28 PST 2011


[image: P1050751.JPG]
2011, ഫെബ്രുവരി 2 4:45 വൈകുന്നേരം ന്, Dr.B.Ekbal <ekbalb at gmail.com> എഴുതി:

> പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു. അതേസമയം കോട്ടയത്ത് സംസ്ഥാന സമ്മേളന
> സ്വാഗതസംഘം.
> എല്ലാ ആശംസകളും നേരുന്നു
> ഇക്ബാൽ
>
>
> 2011/2/2 Sivahari Nandakumar <sivaharivkm at gmail.com>
>
>> ഇന്നാണ് പരിപാടി എറണാകുളത്തുള്ളവര്‍ പങ്കെടുക്കണേ.....
>>
>> 2011, ജനുവരി 31 5:09 വൈകുന്നേരം ന്, Sivahari Nandakumar <
>> sivaharivkm at gmail.com> എഴുതി:
>>
>>> *"**ഇന്റര്‍നെറ്റ് യുഗത്തില്‍ മലയാളത്തിന്റെ ഭാവി**" **സെമിനാറും*
>>>
>>> *മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും**, **സംശയ നിവാരണവും**.*
>>>
>>> * *ചങ്ങമ്പുഴ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഫെബ്രുവരി 2- ബുധനാഴ്ച
>>> വൈകീട്ട് 4 മണിമുതല്‍ എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച്
>>> മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും സംശയ നിവാരണവും പരിപാടി നടത്തുന്നു. തുടര്‍ന്ന്
>>> 6 മണിക്ക് കേരള സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ ഡോ:ബി.ഇക്ബാല്‍
>>> "ഇന്റര്‍നെറ്റ് യുഗത്തില്‍ മലയാളത്തിന്റെ ഭാവി" എന്ന വിഷയത്തെ സംബന്ധിച്ച്
>>> സംസാരിക്കുന്നു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത് ശ്രീ ഡോ: ജോര്‍ജ്ജ്
>>> ഇരുമ്പയം. സാഹിത്യ സാംസാകാരിക നിയമ രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍
>>> തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുന്നു.
>>>
>>> സംഘാടനം സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകം.
>>>
>>> [image: bhash_seminarmail.jpg]
>>>
>>>
>>> കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ അമര്‍ത്തുക<http://malayalabhasha.wordpress.com/2011/01/31/seminar/>
>>>
>>>
>>> --
>>> with warm regards
>>> Sivahari Nandakumar
>>> Appropriate Technology Promotion Society
>>> Eroor, Vyttila 09446582917
>>> http://sivaharicec.blogspot.com
>>> --------------------------------------------------------
>>>       fighting for knowledge freedom
>>>
>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>>       fighting for knowledge freedom
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Dr.B.Ekbal
> Kuzhuvalil House, Arpookara East,
> Kottayam-686 008, Kerala
> Phone: 0481-2598305
> Mobile: 94470 60912
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110204/cac4aebb/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 729716 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110204/cac4aebb/attachment-0003.jpeg>


More information about the discuss mailing list