[smc-discuss] Fwd: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി' സെമിനാറും ഫെബ്രു. 2 ന്

Dr.B.Ekbal ekbalb at gmail.com
Wed Feb 2 03:15:33 PST 2011


പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു. അതേസമയം കോട്ടയത്ത് സംസ്ഥാന സമ്മേളന
സ്വാഗതസംഘം.
എല്ലാ ആശംസകളും നേരുന്നു
ഇക്ബാൽ


2011/2/2 Sivahari Nandakumar <sivaharivkm at gmail.com>

> ഇന്നാണ് പരിപാടി എറണാകുളത്തുള്ളവര്‍ പങ്കെടുക്കണേ.....
>
> 2011, ജനുവരി 31 5:09 വൈകുന്നേരം ന്, Sivahari Nandakumar <
> sivaharivkm at gmail.com> എഴുതി:
>
>> *"**ഇന്റര്‍നെറ്റ് യുഗത്തില്‍ മലയാളത്തിന്റെ ഭാവി**" **സെമിനാറും*
>>
>> *മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും**, **സംശയ നിവാരണവും**.*
>>
>> * *ചങ്ങമ്പുഴ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഫെബ്രുവരി 2- ബുധനാഴ്ച
>> വൈകീട്ട് 4 മണിമുതല്‍ എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച്
>> മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും സംശയ നിവാരണവും പരിപാടി നടത്തുന്നു. തുടര്‍ന്ന്
>> 6 മണിക്ക് കേരള സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ ഡോ:ബി.ഇക്ബാല്‍ "ഇന്റര്‍നെറ്റ്
>> യുഗത്തില്‍ മലയാളത്തിന്റെ ഭാവി" എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നു. ചടങ്ങില്‍
>> അധ്യക്ഷത വഹിക്കുന്നത് ശ്രീ ഡോ: ജോര്‍ജ്ജ് ഇരുമ്പയം. സാഹിത്യ സാംസാകാരിക
>> നിയമ രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍
>> ഇടപെട്ട് സംസാരിക്കുന്നു.
>>
>> സംഘാടനം സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകം.
>>
>> [image: bhash_seminarmail.jpg]
>>
>>
>> കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ അമര്‍ത്തുക<http://malayalabhasha.wordpress.com/2011/01/31/seminar/>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>>       fighting for knowledge freedom
>>
>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
>       fighting for knowledge freedom
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110202/1f0137d5/attachment-0003.htm>


More information about the discuss mailing list