[smc-discuss] Malayalam of Source code?

Anilkumar KV anilankv at gmail.com
Sat Feb 5 23:32:47 PST 2011


പൊരുള്‍ എന്നതു് സാധാരണ ഉപയോഗത്തിലുള്ള മലയാളവാക്കാണു്.

അര്‍ത്ഥം, സത്ത, കാര്യം, തത്ത്വം, സത്യം എന്നീ വാക്കുകള്‍ക്കൊക്കെ സമാനമായി
അതു് ഉപയോഗിക്കാറുണ്ടു്. എന്നാല്‍ Source code - നു് പൊരുളെന്നു് പറയുന്നതു്
അര്‍ത്ഥവത്തല്ല.

ഉറവിടം, മൂലരൂപം, സ്രോതസ്സു് എന്നിവയൊക്കെ Source code - നു് അനുയോജ്യമായ
പദങ്ങളാണു്.

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110206/a80c5533/attachment-0003.htm>


More information about the discuss mailing list