[smc-discuss] Malayalam of Source code?

Santhosh Thottingal santhosh.thottingal at gmail.com
Sun Feb 6 02:39:17 PST 2011


2011/2/6 Anilkumar KV <anilankv at gmail.com>:
> വാക്കുകളുടെ വ്യവസ്ഥാപിത ഉപയോഗവും പ്രധാനപ്പെട്ടതാണു്. അതനുസരിച്ചു് പൊരുളെന്ന
> വാക്കുകൊണ്ടു് Source code എന്ന ആശയത്തെ പ്രകടിപ്പിക്കാന്‍ കഴിയില്ല. മുലരൂപം
> അത്ര വ്യവസ്ഥാപിതമായ വാക്കല്ല. അതു് ഒരു ഘടനയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും,
> Source code -ന്റെ ആശയം ധ്വനിപ്പിക്കാനും അതുപയോഗിക്കാവുന്നതാണു്.
>
> അതുമല്ലെങ്കില്‍ 'മൂലിക' എന്നുപയോഗിക്കാവുന്നതാണു്. ഉത്ഭവ സംബന്ധമായ,  വേരു്
> എന്നീ അര്‍ത്ഥങ്ങളുള്ള ഈ വാക്കു് അത്ര പ്രചാരത്തിലുള്ളതല്ല. പൊതുസമൂഹം
> പെട്ടന്നു് അംഗീകരിച്ചെന്നും വരില്ല.

Thanks Anil.
The FUEL Malayalam meeting is going on at NIT  kozhikkod now.
One picture(via manoj k) https://joindiaspora.com/p/123412
I hope they will discuss this too in that meeting

-Santhosh


More information about the discuss mailing list