[smc-discuss] Malayalam of Source code?

Junise Safvan junisesafvan at gmail.com
Sun Feb 6 18:43:11 PST 2011


2011/2/7 Sebin Jacob <sebinajacob at gmail.com>:
> മറ്റൊരു വാക്കു് മനസ്സില്‍ തോന്നിയതു് മുന്നുരയാണു്
ഒരു സംശയം.....

source code എന്ന വാക്കില്‍ തന്നെ അത് എന്താണെന്നുള്ള ധ്വനിയുണ്ട്.
സാധാരണക്കാര്‍ക്ക് പോലും എളുപ്പം മനസ്സിലാകും. എന്നാല്‍ മുന്നുര പോലുള്ള
വാക്കുകള്‍ മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.

-- 
..............................

Junise Safvan

www.gnuise.co.cc

9746 283 383


More information about the discuss mailing list