[smc-discuss] Malayalam of Source code?

Sebin Jacob sebinajacob at gmail.com
Sun Feb 6 10:47:58 PST 2011


മറ്റൊരു വാക്കു് മനസ്സില്‍ തോന്നിയതു് മുന്നുരയാണു്.

മുന്നുര - മുന്‍ ഉര - ആദ്യം ഉരച്ചതു് (ഉച്ചരിച്ചതു്)

[മൂന്നാറിലെ ന്ന അല്ല, മുന്നേറ്റത്തിലെ ന്ന]

ആമുഖം എന്ന അര്‍ത്ഥത്തില്‍ ഈ വാക്കു് അപൂര്‍വ്വമായി പ്രയോഗിച്ചുകണ്ടിട്ടുണ്ടു്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110207/bd2a8ad5/attachment-0003.htm>


More information about the discuss mailing list