[smc-discuss] Malayalam of Source code?

Sooraj Kenoth sooraj.kenoth at zyxware.com
Sun Feb 6 21:51:00 PST 2011


‌ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ ഒരു പ്രശ്നപരിഹാരത്തിനായി
ഉണ്ടാക്കുന്ന ഒരുതരം കണക്ക്കൊണ്ടുള്ള(logic) കളിയാണ് പ്രോഗ്രാം.
പ്രശ്നപരിഹാരത്തിവ‌നുള്ള core idea എന്ന രീതിയില്‍ പൊരുല്‍ ആണ്
ശരിയായിട്ട് തോന്നുന്നത്.

കൂടുതല്‍ വിശദീകരിക്കണമെങ്കില്‍ അകപ്പൊരുള്‍ ആവാം.

ശബ്ദതാരാവലി (ശ്രീകണ്ഠേശ്വരം ജി. പത്മനാഭപ്പിള്ള) പ്രകാരം,

അകപ്പൊരുള്‍- ഉള്‍പ്പൊരുള്‍, ശരിയായ അര്‍ത്ഥം, എല്ലാറ്റിന്റെയും അകത്ത്
സാരദ്രവ്യമായും സൂക്ഷ്മാര്‍ത്ഥമായും കിടക്കുന്നത്, ദൈവം ആത്മാവ്

ഇതൊക്കെയാണ്.

> നിര്‍മാണ രേഖ - Source Code

software നിര്‍മ്മാണം മൊത്തത്തില്‍ ഉദ്ദേശിക്കേണ്ട ആവശ്യം വരുമ്പോള്‍
നിര്‍മ്മാണ രേഖയാവാം.

--
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi

Mobile: +91 999 555 15 49


More information about the discuss mailing list