[smc-discuss] Malayalam of Source code?

Abdul_Azee_അബ്ദുല്‌അസീസ് azeeznm at gmail.com
Sun Feb 6 22:56:07 PST 2011


കാതൽ

2011/2/7 Sooraj Kenoth <sooraj.kenoth at zyxware.com>

> ‌ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ ഒരു പ്രശ്നപരിഹാരത്തിനായി
> ഉണ്ടാക്കുന്ന ഒരുതരം കണക്ക്കൊണ്ടുള്ള(logic) കളിയാണ് പ്രോഗ്രാം.
> പ്രശ്നപരിഹാരത്തിവ‌നുള്ള core idea എന്ന രീതിയില്‍ പൊരുല്‍ ആണ്
> ശരിയായിട്ട് തോന്നുന്നത്.
>
> കൂടുതല്‍ വിശദീകരിക്കണമെങ്കില്‍ അകപ്പൊരുള്‍ ആവാം.
>
> ശബ്ദതാരാവലി (ശ്രീകണ്ഠേശ്വരം ജി. പത്മനാഭപ്പിള്ള) പ്രകാരം,
>
> അകപ്പൊരുള്‍- ഉള്‍പ്പൊരുള്‍, ശരിയായ അര്‍ത്ഥം, എല്ലാറ്റിന്റെയും അകത്ത്
> സാരദ്രവ്യമായും സൂക്ഷ്മാര്‍ത്ഥമായും കിടക്കുന്നത്, ദൈവം ആത്മാവ്
>
> ഇതൊക്കെയാണ്.
>
> > നിര്‍മാണ രേഖ - Source Code
>
> software നിര്‍മ്മാണം മൊത്തത്തില്‍ ഉദ്ദേശിക്കേണ്ട ആവശ്യം വരുമ്പോള്‍
> നിര്‍മ്മാണ രേഖയാവാം.
>
> --
> Regards
> Sooraj Kenoth
> Zyxware Technologies
> "Be the Change You Wish to See in the World", M. K. Gandhi
>
> Mobile: +91 999 555 15 49
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
              സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>


+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)

<http://ponkavanam.com/>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110207/45a7f473/attachment-0003.htm>


More information about the discuss mailing list