[smc-discuss] Malayalam of Source code?

haseeb annadamban haseebannadamban at gmail.com
Sun Feb 6 23:52:12 PST 2011


>
> മൂലരൂപം മതി.
>
കാരണം source code എന്നതിന് അതിനെക്കാള്‍ യോചിക്കുന്ന ഒന്നും കാണാന്‍ കഴിയില്ല
ninjitsu = ഒടിവിദ്യ
ninja = ഒടിയന്‍
എന്നൊക്കെ    കേട്ടാലും  ഉള്ളിലേയ്ക്ക് നോക്കുമ്പോള്‍ അര്‍ഥം അത് തന്നെയാകുന്നു

കാരണം ഒരു software - ന്റെ മൂലരൂപമാണ് source code
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110207/46a7033c/attachment-0003.htm>


More information about the discuss mailing list