[smc-discuss] Malayalam of Source code?

Adarsh VK adarshpillai at gmail.com
Tue Feb 8 07:52:47 PST 2011


+1
യന്ത്രസംഹിത ഒന്നാംതരം

2011/2/8 Santhosh Thottingal <santhosh.thottingal at gmail.com>

> 2011/2/8 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>:
> > പ്രഭവസംഹിത വളരെ നന്നായി യോജിക്കുന്ന വാക്കാണു്.
> > It has a uniqueness, sense to the cause and adaptability.
> > സംഹിത എന്നാൽ വെവ്വേറെയായി സസൂക്ഷ്മം രചിക്കപ്പെട്ടു് യോജിക്കുന്ന തരത്തിൽ
> > കൂട്ടിച്ചേർത്തതു് എന്നാണർത്ഥം.
>
> ഈ വാക്കെനിക്കിഷ്ടപ്പെട്ടു.
>
>
> > സംഹിത എന്നതിനു് വെറുതെ Collection എന്നു മാത്രം ഉദ്ദേശിച്ചുകൂടാ.
> > പൊതുവേ പ്രോഗ്രാമുകൾക്കൊക്കെ സംഹിത എന്നു തന്നെ വിളിക്കാം എന്നാണെന്റെ
> > അഭിപ്രായം.
> >
> > Machine Language = യന്ത്രസംഹിത
>
> കൊള്ളാം
>
> > Programmer = സംഹർത്താവു്
>
> അതിത്തിരി കടുപ്പമായില്ലേ?
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 


*V K Adarsh*
Manager (Tech), Union Bank of India,
Ernakulam Regional Office

Mob/SMS :* **9387907485*
<http://twitter.com/VKadarsh>
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110208/d34c7e8d/attachment-0002.htm>


More information about the discuss mailing list