[smc-discuss] Malayalam of Source code?

Santhosh Thottingal santhosh.thottingal at gmail.com
Tue Feb 8 07:50:01 PST 2011


2011/2/8 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>:
> പ്രഭവസംഹിത വളരെ നന്നായി യോജിക്കുന്ന വാക്കാണു്.
> It has a uniqueness, sense to the cause and adaptability.
> സംഹിത എന്നാൽ വെവ്വേറെയായി സസൂക്ഷ്മം രചിക്കപ്പെട്ടു് യോജിക്കുന്ന തരത്തിൽ
> കൂട്ടിച്ചേർത്തതു് എന്നാണർത്ഥം.

ഈ വാക്കെനിക്കിഷ്ടപ്പെട്ടു.


> സംഹിത എന്നതിനു് വെറുതെ Collection എന്നു മാത്രം ഉദ്ദേശിച്ചുകൂടാ.
> പൊതുവേ പ്രോഗ്രാമുകൾക്കൊക്കെ സംഹിത എന്നു തന്നെ വിളിക്കാം എന്നാണെന്റെ
> അഭിപ്രായം.
>
> Machine Language = യന്ത്രസംഹിത

കൊള്ളാം

> Programmer = സംഹർത്താവു്

അതിത്തിരി കടുപ്പമായില്ലേ?

-സന്തോഷ്


More information about the discuss mailing list