[smc-discuss] വവവ = www

Jayadevan Raja jayadevanraja at gmail.com
Fri Feb 18 19:20:43 PST 2011


:) "വിവ്യാവ"ക്കു്  "വിജ്ഞാന" ത്തിനോടു് പ്രാസം ഉണ്ടു്.

www.example.com എന്നതു് *വിവ്യാവ.ഉദാ.കോം* എന്നു് തര്‍ജ്ജമ ചെയ്താല്‍
നന്നാവും.
Internationalised Domain Name കള്‍ മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ എന്തു്
വേണം എന്നതിനെ കുറിച്ചു് ചര്‍ച്ച ഉണ്ടായിട്ടുണ്ടൊ?

2011/2/18 Anilkumar KV <anilankv at gmail.com>

> കോഡു് പോയിന്റു് വഴിയില്‍ ചിന്തിച്ചാലോ
>
> വിശ്വ  => വ ി ശ ് വ
> വ്യാപക => വ ് യ ാ പ ക
> വല => വ ല
>
> വവവ യ്ക്കൊരു സാധൂകരണം
>
> - അനില്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110218/30ee1ec2/attachment-0003.htm>


More information about the discuss mailing list