[smc-discuss] വവവ = www

manoj k manojkmohanme03107 at gmail.com
Fri Feb 18 19:48:05 PST 2011


2011/2/19 Jayadevan Raja <jayadevanraja at gmail.com>

> :) "വിവ്യാവ"ക്കു്  "വിജ്ഞാന" ത്തിനോടു് പ്രാസം ഉണ്ടു്.
>
> www.example.com എന്നതു് *വിവ്യാവ.ഉദാ.കോം* എന്നു് തര്‍ജ്ജമ ചെയ്താല്‍
> നന്നാവും.
>
>
വിവ്യാവ = വ+ി+വ+്+യ+ാ+വ

ഇത് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് വരുമ്പോഴേക്കും സമയം കുറച്ചാവുമല്ലോ ! :P

പിന്നെ www - world wide web അല്ലെ ! അതിന് വിജ്ഞാന വുമായി എന്ത് ബന്ധം  ? :-|

| Internationalised Domain Name കള്‍ മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ എന്തു്
വേണം എന്നതിനെ കുറിച്ചു് ചര്‍ച്ച ഉണ്ടായിട്ടുണ്ടൊ?

http://groups.google.com/group/smc-discuss/browse_thread/thread/8e0f87a86de00bc6/9881efcbed9c24ff

http://groups.google.com/group/smc-discuss/browse_thread/thread/1d5b2e8c572c318d/118c0e12ad7c22af


http://wiki.smc.org.in/CDAC-IDN-Critique
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110219/cfd610e0/attachment-0003.htm>


More information about the discuss mailing list