[smc-discuss] Malayalam of Source code?

James Austin wattakattujamesaustin at gmail.com
Sun Feb 20 07:47:20 PST 2011


2011/2/20 James Austin <wattakattujamesaustin at gmail.com>

> Discussion  നിറുത്തി പിരിയുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ
>
> *                     '**ജാലകങ്ങളില്**‍'** **മലയാളം** **കസറുന്നു*
>
>  കമ്പ്യൂട്ടറിനു ഏറ്റവും യോജിച്ച ഭാഷ മലയാളം തന്നെയല്ലേ?അല്ലെങ്കില്‍ തമിഴോ,
> സംസ്കൃതമോ, ഇംഗ്ളീഷോ? സാമാന്യ ബുദ്ധിയില്‍ 'തിരഞ്ഞാല്‍' ഉത്തരം കിട്ടുന്ന '
> അന്വേഷണമ. ല്ല ഇതു കൂടിയാലോചനയോ കൂടുതല്‍ ആലോചനയോ കൂടാതെ'
> മലയാളീകരിച്ചിരിക്കുന്നതിണ്റ്റെ അന്തസ്സും ആഭിജാത്യവും എല്ലാം ഗൂഗിള്‍
> പേജുകളില്‍ സുലഭമായി കാണാം അതില്‍ അല്‍പം ചിലത്‌ ഇവിടെ എടുത്തു
>
> കാണിക്കാന്‍ ആഗ്രഹിക്കുന്നു please use this link:
>
>
>
> http://www.google.co.in/preferences?hl=ml
>
>
>
> *Save* your preferences when finished and *return to search*.
>
>   Global Preferences
>
> (changes apply to all Google services)
>
>
>
> Interface Language
>
>
> Display Google tips and messages in:  Afrikaans  Akan  Albanian  Amharic  Arabic
> Armenian  Azerbaijani  Basque  Belarusian  Bemba  Bengali  Bihari  Bork,
> bork, bork!  Bosnian  Breton  Bulgarian  Cambodian  Catalan  Chichewa  Chinese (Simplified)
> Chinese (Traditional)  Corsican  Croatian  Czech  Danish  Dutch  Elmer
> Fudd  English  Esperanto  Estonian  Faroese  Filipino  Finnish  French  Frisian
> Galician  Georgian  German  Greek  Guarani  Gujarati  Hacker  Haitian
> Creole  Hausa  Hawaiian  Hebrew  Hindi  Hungarian  Icelandic  Igbo  Indonesian
> Interlingua  Irish  Italian  Japanese  Javanese  Kannada  Kazakh  Kinyarwanda
> Kirundi  Klingon  Kongo  Korean  Kurdish  Kyrgyz  Laothian  Latin  Latvian
> Lingala  Lithuanian  Luganda  Luo  Macedonian  Malagasy  Malay  Malayalam
> Maltese  Maori  Marathi  Mauritian Creole  Moldavian  Mongolian  Montenegrin
> Nepali  Norwegian  Norwegian (Nynorsk)  Occitan  Oriya  Oromo  Pashto  Persian
> Pirate  Polish  Portuguese (Brazil)  Portuguese (Portugal)  Punjabi  Quechua
> Romanian  Romansh  Runyakitara  Russian  Scots Gaelic  Serbian  Serbo-Croatian
> Sesotho  Setswana  Shona  Sindhi  Sinhalese  Slovak  Slovenian  Somali  Spanish
> Spanish (Latin American)  Sundanese  Swahili  Swedish  Tajik  Tamil  Tatar
> Telugu  Thai  Tigrinya  Tonga  Tshiluba  Turkish  Turkmen  Twi  Uighur  Ukrainian
> Urdu  Uzbek  Vietnamese  Welsh  Wolof  Xhosa  Yiddish  Yoruba  Zulu
>
> അവസാനം മു൯ഗണനകള്‍ *സംരക്ഷിക്കുക* എന്നിട്ട് *അന്വേഷണത്തിലേക്ക്** **മടങ്ങുക*
> .
>
>
>     ആഗോള മുന്‍‌ഗണനകള്‍
>
> (മാറ്റങ്ങള്‍ എല്ലാ Google സേവനങ്ങള്‍ക്കും പ്രയോഗിക്കൂ)
>
>
>
> ഇന്റര്‍ഫേസ് ഭാഷ
>
>
> Google ടിപ്പുകളും സന്ദേശങ്ങളും ഇതില്‍ കാണിക്കൂ:  Elmer Fudd  അകാന്‍‌  അമാറിക്
> അല്‍ബേനിയന്‍  അസര്‍ബൈജാനി  അറബിക്  ആഫ്രിക്കാന്‍സ്  ആര്‍മേനിയന്‍  ഇഗ്‌ബൊ  ഇന്തോനേഷ്യന്‍
> ഇന്റര്‍ലിന്‍‌ഗ്വാ  ഇംഗ്ലീഷ്  ഇറ്റാലിയന്‍  ഉക്രേനിയന്‍  ഉയ്ഘൂര്‍  ഉര്‍ദു  ഉസ്ബെക്
> എക്സോസ  എസ്പരാന്റോ  എസ്റ്റോണിയന്‍  ഐസ്ലാഡിക്ക്  ഐറിഷ്  ഒറിയ  ഒറോമോ  ഓക്‌സിറ്റന്‍
> ഓലൂഫ്  കന്നട  കംമ്പോഡിയന്‍  കസാക്ക്  കറ്റാലന്‍  കിന്യാര്‍വാണ്ട  കിരുണ്ടി  കിര്‍ഗിസ്
> കുര്‍ദ്ദിഷ്  കൊറിയന്‍  കോംഗോ  കോര്‍സിക്കന്‍  ക്യൂചുവാ  ക്രൊയേഷ്യന്‍  ക്ലിംഗോണ്‍
> ഗലീഷ്യന്‍  ഗുജറാത്തി  ഗ്രീക്ക്  ഗ്വാറാണി  ചിചേവാ  ചെക്ക്  ചൈനീസ്
> (പരമ്പരാഗതം)  ചൈനീസ് (ലഘൂകരിച്ചത്)  ജപ്പാനീസ്  ജര്‍മ്മന്‍  ജാവാനീസ്  ജോര്‍ജ്ജിയന്‍
> ടര്‍ക്കിഷ്  ടിഗ്രിന്യ  ടോംഗ  ഡച്ച്  ഡാനിഷ്  തത്താർ  തമിഴ്  താജിക്ക്  തായ്
> തുര്‍ക്ക് മെന്‍  തെലുങ്ക്  നേപ്പാളി  നോര്‍വീജിയന്‍  നോര്‍വീജിയന്‍
> (നൈനോര്‍സ്ക്)  പകര്‍പ്പവകാശമില്ലാത്ത  പഞ്ചാബി  പഷ്തോ  പേര്‍ഷ്യന്‍  പോര്‍ച്ചുഗീസ്
> (ബ്രസീല്‍)  പോര്‍ച്ചുഗീസ് (ബ്രസീല്‍)  പോളിഷ്  ഫാറോസി  ഫിന്നിഷ്  ഫിലിപ്പിനോ
> ഫ്രഞ്ച്  ഫ്രിസ്യന്‍  ബംഗാളി  ബലറൂഷ്യന്‍  ബള്‍ഗേറിയന്‍  ബാസ്ക്  ബിഹാറി  ബേംബ
> ബോസ്നിയന്‍  ബൌ, ബൌ, ബൌ!  ബ്രിറ്റോണ്‍  മംഗോളിയന്‍  മലഗാസി  മലയാളം  മലായ്  മറാഠി
> മാസിഡോണിയന്‍  മാള്‍ട്ടീസ്  മൊൾഡേവിയൻ  മൌണ്ടെന്‍‌ഗ്രീന്‍  മൌറി  മൌറീഷ്യന്‍‌
> വെങ്കല ഭാഷ  യി‍ദ്ദിഷ്  യോറുബ  ലാവോത്തിയന്‍  ലാറ്റിന്‍  ലാറ്റ്വിയന്‍  ലിത്വേനിയന്‍
> ലിംഗാല  ലുഗാണ്ട  ലുവോ  വിയറ്റ്നാമീസ്  വെല്‍‌ഷ്  ഷിലൂബ  ഷോണ  സിന്ധി  സിംഹളീസ്
> സുന്‍ഡാനീസ്  സുലു  സെത്സ്വാന  സെര്‍ബിയന്‍  സെര്‍ബൊ-ക്രൊയേഷ്യന്‍  സെസോതോ  സൊമാലി
> സ്കോട്ട്സ് ഗ്യാലിക്  സ്പാനിഷ്  സ്പാനിഷ് (ലാറ്റിന്‍ അമേരിക്കന്‍)  സ്ലോവാക്
> സ്ലോവേനിയന്‍  സ്വാഹിലി  സ്വീഡിഷ്  ഹംഗേറിയന്‍  ഹവായിയന്‍  ഹാക്കര്‍  ഹിന്ദി
> ഹീബ്രു  ഹെയ്തിയന്‍ ക്രയോള്‍  ഹൌസ  റഷ്യന്‍  റുണ്യാകിതാര  റൊമാന്‍ഷ്  റോമാനിയന്‍
> റ്റ്വ്വി
>
>
>
>
> Global preferencesനു ആഗോള മുന്‍ ഗണന എന്നു അര്‍ഥം കണ്ടത്‌ അത്ഭുതം
> ഉളവാക്കുന്നു. globe എന്നാല്‍ ഭൂഗോളം എന്നതു ശരിതന്നെ.പക്ഷെ ഇവിടെ അര്‍ഥം '
> സാര്‍വത്രികം' എന്നാണു;എന്നു വച്ചാല്‍ *പറയപ്പെടുന്ന *എല്ലാ ഇടത്തും എന്നു.
> ഇവിടെ പറയപ്പെടുന്നത്‌ (changes apply to) *all Google services *ആകുന്നു.
> അതായത്‌ (changes apply to all Google services)മാറ്റങ്ങള്‍ എല്ലാ ഗൂഗിള്‍
> സെര്‍വീസുകളെയും ബാധിക്കുക്കും.ഈ 'എല്ലാം' ആണു ഇവിടെ global കൊണ്ട്‌ cover
> ചെയ്യുന്നത്‌.ഇതാണു അര്‍ഥം എന്നു മനസ്സിലാക്കാന്‍ Global Preferences നു കീഴെ
> വ്യക്തമായി എഴുതിയിട്ടുമുണ്ടല്ലോ. (൨)when finished എന്നതിനു 'അവസാനം'എന്ന
> തര്‍ജുമ എത്രമാത്രം ശരിയാണെന്നു പരിശോധിക്കേണ്ടതുണ്ട്‌. അതായത്‌ changes
> ചെയ്തുതീരുമ്പോള്‍ എന്നര്‍ഥം. മാറ്റങ്ങളെല്ലാ Googleസേവനങ്ങള്‍ക്കും
> പ്രയോഗിക്കൂ എന്ന പ്രയോഗം എത്ര അസംബന്ധമായിരിക്കുന്നു(൩) saveനു സംരക്ഷിക്കുക
> എന്നത്‌ ഒരു farfetched meaning ആണു. ചുറ്റുമതില്‍, വേലി മുതലായവ കൊണ്ട്‌
> ആക്രമണങ്ങളെ തടഞ്ഞ്‌..സംരക്ഷണത്തിണ്റ്റെ അര്‍ഥം ഇങ്ങിനെയൊക്കെ പോകും നാം
> കുറച്ചു പണം 'കാശുകുടുക്കയിലോ. ബാങ്കിലോ saveചെയ്യുമ്പോള്‍ '
> സംരക്ഷിക്കുന്നതിനേക്കാള്‍ ഭാവിയിലേക്കുവേണ്ടി മാറ്റി/സൂക്ഷിച്ചു വക്കുക
> എന്നല്ലേ അര്‍ഥം?(൪)google ടിപ്പുകളും സന്ദേശങ്ങളും ഇതില്‍ കാണിക്കൂ എന്നതു
> അതിലും ഭേഷായിരിക്കുന്നു. കീഴെ കാണുന്ന കുഞ്ഞു ബോക്സില്‍ കാണിക്കാനാണോ?.
> എങ്കില്‍ Google ഉദ്ദേശിച്ചിരിക്കുന്നതു ഇതാണു:ഏതു ഭാഷയിലാണു ..സന്ദേശങ്ങളും
> കിട്ടേണ്ടതു എന്നാല്‍ ആ ഭാഷ യുടെ പേരുാ കൊച്ചു ബോക്സില്‍ തിരഞ്ഞെടുത്തു ചേര്‍
> ക്കുക . അപ്പോള്‍ മലയാളവല്‍ക്കരണം ശരിയായിട്ടുണ്ടോ?
>
>
>   Location
>
>
> Use as the default location in Google Maps, customized search results, and
> other Google products:
>
> This location is saved on this computer. Learn more<http://www.google.co.in/support/websearch/bin/answer.py?answer=35892&hl=en>
>   സ്ഥാനം
>
>
> Google Maps, ഇച്ഛാനുസൃത തിരയല്‍‌ ഫലങ്ങള്‍‌, മറ്റ് Google ഉല്‍‌പ്പന്നങ്ങള്‍‌
> എന്നിവയില്‍‌ സ്ഥിരസ്ഥിതിസ്ഥാനമായി ഉപയോഗിക്കുക:
>
> ഈ സ്ഥാനം ഈ കമ്പ്യൂട്ടറില്‍‌ സംരക്ഷിച്ചു. കൂടുതലറിയുക<http://www.google.co.in/support/websearch/bin/answer.py?answer=35892&hl=ml>
>
>
>
> location എന്നാല്‍ സ്ഥാനം എന്നര്‍ഥം ഉണ്ടാകാം. സ്ഥലം എന്നുമാകാം നാം വീടു
> വക്കുമ്പോള്‍ സ്ഥാനംകണ്ടിട്ടല്ലേ? സ്ഥാനം ഒരടിപോലും?ഒരിഞ്ചുപോലും
> മാറാതെനോക്കില്ലേ? മാറുക എന്നാല്‍ 'തെറ്റുക' എന്നര്‍ഥം. സ്ഥാനത്തിനു മുമ്പ്‌
> സ്ഥലം നിശ്ചയിക്കണം. രണ്ടു/മൂന്നു നമ്പര്‍ വസ്തുക്കളുള്ളതില്‍ ഏതില്‍ പണിയണം
> എന്നു. Googleനേ സംബന്ധിച്ചു location എന്നാല്‍ സ്ഥലം മാത്രമാണു അതു കേരളം
> ആകാം ഇന്‍ഡ്യ ആകാം ബങ്ങ്ളാദേശ്‌ ആകാം ന്യൂയോര്‍ക്‌ ആകാം ആലുവാ ട്രന്‍സ്പോര്‍
> ട്‌ സ്റ്റാന്‍ഡിനടുത്ത്‌ ര്‍ഡിനു കിഴക്കുവശത്ത്‌ സ്വര്‍ണക്കടയുടെ അടുത്ത മുറി
> -ഇങ്ങിനെയൊരു സ്ഥാനം Google തിരിച്ചറിയില്ല (They might have visualized the
> earth as  several places as per their own division}
>
>    ഈ സെക്ഷൈന്‍ സംബന്ധിച്ചു ഇനി അധികം പറയാന്‍ ഇവിടെ ഉദ്ദേശീക്കുന്നില്ല
>
>
>
>
>
>
>   Google Instant
>
>
> Use Google Instant — predictions and results appear while typing
> Do not use Google Instant
>   സ്വയം പൂര്‍ത്തിയാക്കുക
>
>
> തിരയല്‍ ബോക്സില്‍ അന്വേഷണ പ്രവചനങ്ങള്‍ നല്‍കുക.
> തിരയല്‍ ബോക്സില്‍ അന്വേഷണ പ്രവചനങ്ങള്‍ നല്‍കരുത്.
>
>
>
>
>
>
>
  Google Instant


Use Google Instant — predictions and results appear while typing
Do not use Google Instant
  സ്വയം പൂര്‍ത്തിയാക്കുക


തിരയല്‍ ബോക്സില്‍ അന്വേഷണ പ്രവചനങ്ങള്‍ നല്‍കുക.
തിരയല്‍ ബോക്സില്‍ അന്വേഷണ പ്രവചനങ്ങള്‍ നല്‍കരുത്.





Google Instantണ്റ്റെ തര്‍ജുമയാണോ അര്‍ഥമാണോ "സ്വയം പൂര്‍ത്തിയാക്കുക" എന്നത്‌?
വിചിത്രമായിരിക്കുന്നു. Google ഇവിടെ മലയാളത്തിനുമാത്രമായി ഒരു പുതിയ സെക്ഷന്‍
തുറന്നതാണോ. അല്ലെന്നാണു ബാക്കി ഭാഗത്തുനിന്നു മനസ്സിലാകുന്നത്‌ Use Google
Instant - predictions and results appear while typing Use Google Instant ഒരു
പ്രോഗ്രാം ആണല്ലോ? സ്വയം പൂര്‍ത്തിയാക്കുക എന്നൊരു അര്‍ഥം അതിനു ഒരിക്കലും
വരില്ല എന്നുതന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അതു മലയാളീകരിച്ചാല്‍ ഇങ്ങിനെ
യാകണം: Google Instantഉപയോഗിക്കുക ഇതിണ്റ്റെ എതിര്‍ option ആണു : ഡൊ നൊറ്റ്‌
ഉസെ ഗ്ഗൂഗ്ളെ ഈന്‍സ്റ്റണ്റ്റ്്യൂ അതായത്‌ google Instant ഉപയോഗിക്കേണ്ട.
predictions
and results appear while typingഎന്നതിനു മലയാളം: "തിരയല്‍ ബോക്സില്‍
അന്വേഷണപ്രവചനങ്ങള്‍ നല്‍കുക" ഇതില്‍പരം മഠയത്തരം മലയാളിക്കുപിണയാനുണ്ടോ?
Google Instant ഉപയോഗിച്ചാല്‍ എന്തു സംഭവിക്കുന്നു എന്നു പറയുന്ന താണു :
predictions
and results appear while typing ഇതിണ്റ്റെ അര്‍ഥം 'ഒന്നോ /അധികമോ അക്ഷരം type
ചെയ്യുമ്പോള്‍ അവിടെ തുടര്‍ന്നു ടൈപ്‌ ചെയ്യാന്‍ 'സാദ്ധ്യതയുള്ളതായി കാണുന്ന
അക്ഷരങ്ങളും അങ്ങിനെ രൂപം കൊള്ളാവുന്നപദങ്ങള്‍/പദഭാഗങ്ങളും ( ഒരുdropdown box
ഇല്‍- ഇതു പറഞ്ഞിട്ടില്ല) തെളിഞ്ഞുവരുന്നതായിരിക്കും. ഈ
പരിപാടിയാവശ്യമില്ലാത്തവര്‍ക്കായി അടുത്ത option കൊടുത്തിരിക്കുന്നതാണു Do not
use Google Instant: Google Instant use ചെയ്യേണ്ട എന്നു.



ഒരു 'നിഗമനനം'എടുക്കട്ടേ? ഈ മലയാളീകരണം ചെയ്തത്‌ ഒരു മലയാളിയോ മലയാളി/കള്‍
പങ്കെടുത്ത സംഘമോ അല്ല

തത്കാലം ഇതില്‍ക്കൂടുതലൊന്നും ഇവിടെ കൈകാര്യം ചെയ്യാന്‍ ഞാന്‍ ആളല്ല ഞാന്‍
പറഞ്ഞിടത്തോളം കാര്യങ്ങള്‍ തെറ്റാണെങ്കില്‍ തെളിയിച്ചുതരാന്‍ മലയാളി
കമ്പ്യൂട്ടര്‌ വിദഗ്ധരെ വെല്ലുവിളിക്കുന്നു




-- 
James Austin
Vattakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110220/06b50562/attachment-0003.htm>


More information about the discuss mailing list