[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Jayadevan Raja jayadevanraja at gmail.com
Mon Feb 21 21:59:12 PST 2011


Is there an official policy for FSF with regards how long to carry the ever
increasing legacy baggage before breaking backward compatibility and coming
up with something entirely new?

Sometimes we have done that... like we have made Gnu/Linux compatible (that
is, with respect to POSIX) with UNIX. But then we were not feeling that UNIX
System Call Interfaces were wrong. We were fighting with the licensing.

At other times, we broke backward compatibility. Non of the ogg Vorbis files
were playable in Mp3 players back then. We broke backward compatibility due
to the presence of patents.

We (FSF) wanted people to use Open Document Format for Office Applications,
when it was not at all compatible with Microsoft Word 1997 Format. We broke
compatibility, for greater good.

2011/2/10 കെവി & സിജി <kevinsiji at gmail.com>

> 2011/2/3 Jayadevan Raja <jayadevanraja at gmail.com>:
> > നിലവിലുള്ള സ്റ്റാന്‍ഡേഡിന്റെ അപാകതകള്‍ വളരെ വലുതാണെങ്കില്‍, അവയെ
> മാറ്റാന്‍
> > തീര്‍ത്തും പുതിയ ഒരു സമീപനം നല്ലതാണെങ്കില്‍, പുതിയ ഒരു സ്റ്റാന്‍ഡേഡ്
> > അത്യാവശ്യം ആണല്ലൊ...
> >
> > യുണികോഡിന്റെ തുടക്കത്തിലെ ലക്ഷ്യങ്ങളില്‍നിന്നു് ഇപ്പോഴത്തെ അവസ്ഥ എത്ര
> മാറി,
> > തുടക്കത്തിലെ ലക്ഷ്യങ്ങളുടെ പിഴവുകള്‍ ഏവ, മുതലായ കാര്യങ്ങള്‍
> > പരിശോധിക്കണ്ടതല്ലെ?
> >
> >
> >
> > നിലവിലുള്ള യുണികോഡിന്റെ ചില പിശകുകള്‍
> >
> > (1) CJK ക്കും ലാറ്റിനും വളരെ ഏറെ കോംപോസിറ്റ് കാരക്റ്ററുകളുണ്ടു്.
> ഇവയെല്ലാം
> > ഒഴിവാക്കപ്പെട്ടാല്‍, 16 ബിറ്റില്‍ എല്ലാ ലിപികളേയും ഉള്‍പ്പെടുത്താം.
> ലോകത്തു്
> > പ്രധാന ലിപികള്‍ (Writing Systems) കുറച്ചു് നൂറുകളല്ലെ ഉള്ളൂ.
>
> ഈ കാര്യത്തില്‍ അതാതു ഭാഷാവിദഗ്ദ്ധര്‍ തീരുമാനിയ്ക്കട്ടെ.
> ഭാഷാവിദഗ്ദ്ധരല്ലാത്ത വിദേശികള്‍ തീരുമാനങ്ങളെടുക്കുന്നതാണല്ലോ
> യൂണീക്കോഡിന്റെ ഏറ്റവും വലിയ പ്രശ്നം.
>
> > (2) എല്ലാ കാരക്റ്ററിനും ഒരൊറ്റ യുനീക്‍ റെപ്രസന്റേഷന്‍ കൊടുത്താല്‍
> > (പ്രീകംപോസ്ഡ് ഫോം ഒന്നും ഇല്ലെങ്കില്‍) ലാളിത്യം ഉണ്ടാവും
> > (3) 16 ബിറ്റ് തന്നെ ആണെങ്കില്‍ ഒരു യുനീക്‍ എങ്കോഡിങ് കൊടുക്കാം. UTF8,
> > UTF16LE, UTF16BE, UTF32LE, UTF32BE മുതലായ പല എങ്കോഡിങ്ങുകളുടെ ആവശ്യം
> > ഉണ്ടാവില്ല. കണ്‍ഫ്യൂഷന്‍ ഒഴിവാവും.
>
> യുണീക്കോഡ് എന്തിനു വിവിധ പ്ലെയ്നുകള്‍ ഉണ്ടാക്കി?
>
> > (4) ചരിത്രപരം ആയ തെറ്റുകളെ തിരുത്താം. ഉദാഹരണത്തിനു് 1,2,3,... ഇന്ത്യന്‍
> > സംഭാവനയാണു്. ഇന്തൊ-അറബി എന്നറിയപ്പെടുന്നു. പക്ഷെ, യുണികോഡില്‍ ഇതു്
> ബേസിക്‍
> > ലാറ്റിനാണു്! സത്യത്തില്‍ ബേസിക്‍ ലാറ്റിന്‍ ഇതല്ലെ: I, II, III, IV, V,
> ...?
>
> ശരിയാണു്, ഒരു സ്വതന്ത്രസ്റ്റാന്‍ഡേഡ് ഉണ്ടാക്കുമ്പോള്‍, പൂര്‍ണ്ണമായും
> പുതുതായി തുടങ്ങുന്ന അവസരത്തില്‍, ആസ്കിയെ അടിസ്ഥാനമാക്കി എടുക്കേണ്ടതില്ല.
> അപ്പോള്‍ ഈ പ്രശ്നവും പരിഹരിയ്ക്കപ്പെടും.
>
> കെവി.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110222/40638983/attachment-0002.htm>


More information about the discuss mailing list