[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

sooraj kenoth soorajkenoth at gmail.com
Sat Feb 26 03:38:18 PST 2011


> ഡവലപ്പര്‍ ഇല്ലാത്ത കമ്യൂണിറ്റിയോ????

അതെ. ഞാനുള്‍പടെ ഈ കമ്യൂണിറ്റിയില്‍ ഉള്ളവരില്‍ പലരും ഡവലപ്പര്‍മാരല്ല.

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list