[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Ranjith S ranjith.sajeev at gmail.com
Sat Feb 26 03:18:20 PST 2011


ഡവലപ്പര്‍ ഇല്ലാത്ത കമ്യൂണിറ്റിയോ????
Regards,

*Ranjith Siji*
Walking Ants Technologies
http://ranjith.zfs.in
http://walkingants.com

Chat Google Talk: ranjith.sajeev Skype: ranjith.sajeev
Contact Me [image: Linkedin] <http://in.linkedin.com/in/ranjithsiji>[image:
Facebook] <http://facebook.com/ranjithsiji>[image:
Flickr]<http://flickr.com/photos/ranjithsiji>[image:
Twitter] <http://twitter.com/ranjithsiji>[image:
DeviantART]<http://ranjithsiji.deviantart.com/>[image:
Slideshare] <http://www.slideshare.net/ranjithsiji>[image:
del.icio.us]<http://delicious.com/ranjithsiji>[image:
Google Buzz] <http://www.google.com/profiles/ranjith.sajeev>





2011/2/26 Sebin Jacob <sebinajacob at gmail.com>

>
>
> 2011/2/26 Ranjith S <ranjith.sajeev at gmail.com>
>
> OK
>>
>> എല്ലാവരും നല്ല നല്ല ഉത്പന്നങ്ങള്‍ ഉണ്ടാക്കൂ. അവതരിപ്പിക്കൂ....
>> എന്നിട്ട് പ്രസംഗിക്കൂ.....
>>
>> നല്ല ആശയം.
>> നാവടക്കൂ പണിയെടുക്കൂ അല്ലേ ???
>>
>
> അങ്ങനെ ആരു് എവിടെയാണു് പറഞ്ഞതു്? ഡവലപ്പര്‍ കമ്മ്യൂണിറ്റിയെ
> പ്രതിനിധീകരിച്ചു് ആരെങ്കിലും എവിടെയെങ്കിലും സംസാരിക്കുമ്പോള്‍ ആ വിവരം
> കമ്മ്യൂണിറ്റിയുമായി പങ്കുവയ്ക്കണമെന്നു് പറയുന്നതില്‍ നാവടക്കല്‍
> ഉള്‍പ്പെടുന്നുണ്ടോ? സംസാരിക്കുന്നതിനു് ആരെങ്കിലും എതിര്‍ നിന്നിട്ടുണ്ടോ?
>
> എസ്എംസി പ്രധാനമായും ഒരു ഡവലപ്പര്‍ കമ്മ്യൂണിറ്റിയാണു്. ഉബുണ്ടു, ഫെഡോറ,
> ഡെബിയന്‍ തുടങ്ങിയ പ്രധാന ഡിസ്ട്രിബ്യൂഷനുകളുടെയും കെഡിഇ, ഗ്നോം എന്നീ
> പണിയിടങ്ങളുടെയും ഫയര്‍ഫോക്സ് ബ്രൌസറിന്റെയും അപ് സ്ട്രീം മെയിന്റെയ്‌നര്‍
> കൂടിയാണു് എസ്എംസി. കൂടാതെ ശില്‍പ്പ പോലെയുള്ള അന്താരാഷ്ട്ര പ്രോജക്ടിനും
> എസ്എംസിയാണു് തുടക്കം കുറിച്ചതു്. ആ നിലയ്ക്കു് ഫ്രീ സോഫ്റ്റ്‌വെയര്‍ ഇക്കോ
> സിസ്റ്റത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡവലപ്പര്‍ കമ്മ്യൂണിറ്റിയെന്നും
> എസ്എംസിയെ പറയാം.
>
> ഇതില്‍ പല സംഘടനകളിലും ഉള്ളവര്‍ കാണും. ഡവലപ്പര്‍ കമ്മ്യൂണിറ്റിയില്‍ കൂടുതല്‍
> ബഹുമാനം കിട്ടുക ഡവലപ്പര്‍മാര്‍ക്കാവും. എന്നുകരുതി മറ്റുള്ളവര്‍ക്കു്
> ശബ്ദമില്ലാതെയാവുന്നില്ല.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110226/fa31d539/attachment-0003.htm>


More information about the discuss mailing list