[smc-discuss] [Wikiml-l] Fwd: [Foundation-l] New members of Language committee

Anish A aneesh.nl at gmail.com
Mon Feb 28 22:04:29 PST 2011


>
> On Mon, Feb 28, 2011 at 11:07 PM, Shiju Alex <shijualexonline at gmail.com>wrote:
>
>> മലയാളം വിക്കിപീഡിയരെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തൊഷകരമായ ഒരു
>> വാർത്തകൂടി പങ്കു വെക്കുന്നു. പ്രമുഖ ഫോസ് ഡെവലപ്പറും മലയാളം വിക്കിമീഡിയനും ആയ
>> സന്തോഷ് തോട്ടിങ്ങലിനെ വിക്കിമീഡിയ ഫൗണ്ടെഷന്റെ ലങ്ങ്വേജ് കമ്മിറ്റിയിലേക്ക്
>> തിരഞ്ഞെടുത്തിരിക്കുന്നു<http://meta.wikimedia.org/wiki/Language_committee>.
>>
>>
>> ഈ കമ്മിറ്റിയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ആ  എന്നതല്ല സന്തൊഷിന്റെ
>> തിരഞ്ഞെടുക്കലിനെ കൂടുതൽ ആഹ്ലാദകമാക്കുന്നത്. താഴത്തെ മെയിലിൽ
>> പറഞ്ഞിരിക്കുന്നത് പോലെ സന്തോഷിനെ ഇന്ത്യാക്കാരൻ ആയത് കൊണ്ടല്ല , മറിച്ച് ഭാഷാ
>> കമ്പ്യൂട്ടിങ്ങിലും മറ്റും നടത്തിയ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കിയാണു്
>> തിരഞ്ഞെടുത്തത് എന്നതാണു്.
>>
>> സന്തോഷിനു് എല്ലാവിധ ആശംസകളൂം അഭിനന്ദനങ്ങളും.
>>
>> ഷിജു
>>
>>
>
അശംസകള്‍...



-- 
Regards,
Anish A

http://identi.ca/aneeshnl

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110301/f63ec348/attachment-0003.htm>


More information about the discuss mailing list